തനിക്കെതിരെ പ്രതിഷേധിച്ചവരെ തടയാന്‍ ശ്രമിച്ച പൊലീസിനെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി തടഞ്ഞു ; ദൃശ്യം പ്രദര്‍ശിപ്പിച്ച് ഗവര്‍ണര്‍
മുഖ്യമന്ത്രിക്കെതിരെ രാജ്ഭവനില്‍ ഗവര്‍ണറുടെ അസാധാരണ വാര്‍ത്താസമ്മേളനം. കണ്ണൂരില്‍ നടന്ന ചരിത്ര കോണ്‍ഗ്രസില്‍ തനിക്കെതിരെ പ്രതിഷേധിച്ചവരെ തടയാന്‍ ശ്രമിച്ച പൊലീസിനെ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷ് ...
Read more






