സ്മൃതി ഇറാനിയുടെ മകൾക്കെതിരായ ആരോപണം ; ബാർ നിർമ്മിച്ചത് ലൈസൻസില്ലാതെ, വിവരാവകാശ രേഖ പുറത്ത്
കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ മകൾക്കെതിരായ ആരോപണത്തിൽ ഗോവയിലെ വിവാദ ബാർ നിർമ്മിച്ചത് ലൈസൻസില്ലാതെയാണെന്ന വിവരം പുറത്ത്. ലൈസൻസ് വാങ്ങാതെയാണ് ബാർ നിർമ്മിച്ചതെന്ന് വിവരാവകാശ രേഖയാണ് പുറത്ത് വന്നത്. ...
Read more






