വയനാട്ടില്‍ കാർ മരത്തിലിടിച്ച് മൂന്ന് മരണം ; രണ്ടുപേർക്ക് പരുക്ക്
വയനാട് മുട്ടിലിൽ കാർ മരത്തിലിടിച്ച് മൂന്നു പേർ മരിച്ചു. രണ്ടുപേർക്ക് പരുക്കേറ്റു. പുൽപ്പള്ളി സ്വദേശി അനന്തു, പാലക്കാട് സ്വദേശികളായ യദു, മിഥുൻ എന്നിവരാണ് മരിച്ചത്. ഇന്നു പുലർച്ചെയാണ് ...
Read more






