Tag: #Latest News

കറുത്ത മാസ്‌കിന് വിലക്ക് ; മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി ; കനത്ത സുരക്ഷയില്‍ മുഖ്യമന്ത്രി കോട്ടയത്ത്

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതിഷേധങ്ങള്‍ക്കിടെ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷ വര്‍ധിപ്പിച്ചു. സുരക്ഷാ സന്നാഹങ്ങളോടെയാണ് ഇന്ന് കോട്ടയത്ത് മുഖ്യമന്ത്രിയുടെ പരിപാടി നടക്കുന്നത്. കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ...

Read more

അയൽവാസിയുടെ കുളിമുറിയിൽ മൊബൈൽ ക്യാമറ ; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസ്

അയൽവാസിയുടെ കുളിമുറിയിൽ മൊബൈൽ ക്യാമറ സ്ഥാപിച്ചതിന് സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. കൊടുമ്പ് അമ്പലപ്പറമ്പ് ബ്രാഞ്ച് സെക്രട്ടറി ഷാജഹാനെതിരെയാണ് കേസ്. വീട്ടമ്മയുടെ പരാതിയെ ...

Read more

മാവൂർ കൂളിമാട് പാലം തകർച്ച ; ഊരാളുങ്കലിന്‍റെ വാദം അതേപടി അംഗീകരിക്കില്ല ; റിപ്പോര്‍ട്ട് തള്ളിയിട്ടില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട്ടെ കൂളിമാട് പാലത്തിന്‍റെ തകര്‍ച്ച സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് തള്ളിയിട്ടില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്. അതെ സമയം റിപ്പോര്‍ട്ടില്‍ വ്യക്തത തേടുകയാണ് ചെയ്തത്. ഏത് തരം പിഴവാണെങ്കിലും പരിഹരിക്കപ്പെടണം. ...

Read more

സ്വപ്നയുടെ ആരോപണം ഗൂഢാലോചനയുടെ ഭാഗം ; കീഴടങ്ങാൻ ഉദ്ദേശിക്കുന്നില്ല കോടിയേരി

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ആരോപണങ്ങൾ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സ്വപ്നയുടെ വെളിപ്പെടുത്തൽ ഗൂഢാലോചനയാണെന്നും രാഷ്ട്രീയ അസ്ഥിരത ഉണ്ടാക്കലാണ് ആരോപണങ്ങൾക്ക് ...

Read more

എല്ലാ ദിവസവും സെക്സിലേർപ്പെടാമോ ? ഗുണങ്ങൾ അറിയാം

ലൈംഗികവും പ്രത്യുൽപാദനപരവുമായ ആരോഗ്യം ഒരു സ്ത്രീയുടെ മൊത്തത്തിലുള്ള ആരോഗ്യത്തിൽ പ്രധാന പങ്ക് വഹിക്കുന്നു. സെക്‌സ് എന്ന് കേൾക്കുമ്പോൾ അശ്ലീലത കലർന്ന ചിന്തയാണ് പലരുടേയും മനസ്സിൽ ആദ്യം എത്തുക ...

Read more

മുഖ്യമന്ത്രിയുടെയും കോടിയേരിയുടെയും ഫണ്ടുകൾ അമേരിക്കയിലേക്ക് : ഷാജ് വെളിപ്പെടുത്തിയതായി സ്വപ്ന

മുഖ്യമന്ത്രി പിണറായി വിജയന്റെയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും ഫണ്ടിനെക്കുറിച്ച് ഷാജ് കിരൺ വെളിപ്പെടുത്തിയതായി സ്വപ്ന സുരേഷ്. ഇരുവരുടെയും ഫണ്ട് അമേരിക്കയിലേക്കാണു പോകുന്നതെന്ന് ഷാജ് പറയുന്നത് ...

Read more

ദില്ലി ജുമാ മസ്ജിദിലും ഉത്തരേന്ത്യയിലെ വിവിധ പള്ളികളിലും പ്രവാചക നിന്ദയ്ക്ക് എതിരെ ശക്തമായ പ്രതിഷേധം

മുഹമ്മദ് നബിയെ അധിക്ഷേപിക്കുന്ന ബിജെപി നേതാക്കളുടെ പ്രസ്താവനയ്‌ക്കെതിരെ ഉത്തരേന്ത്യയിലെ മുസ്ലീം പള്ളികളിൽ പ്രതിഷേധം. ഡൽഹി, ജമ്മു, ലഖ്‌നൗ, സഹാറൻപൂർ എന്നിവിടങ്ങളിലാണ് ഇതുവരെ പ്രതിഷേധം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ജുമുഅ ...

Read more

വീണ്ടും ദുരഭിമാനക്കൊല ; പിതാവ് കഴുത്ത് ഞെരിച്ച് മകളെ കൊന്നു

ദലിത് യുവാവിനെ പ്രണയിച്ചതിന് പതിനേഴുകാരിയെ പിതാവ് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി. മൈസൂരുവിലെ പെരിയപട്ടണയിൽ രണ്ടാം വര്‍ഷ പ്രീ-യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിനി ശാലിനിയാണ് കൊല്ലപ്പെട്ടത്. പെൺകുട്ടിയുടെ പിതാവ് സുരേഷിനെ പൊലീസ് ...

Read more

മാവൂർ കൂളിമാട് പാലം തകർച്ച : അന്വേഷണ റിപ്പോർട്ടിൽ വ്യക്തതയില്ല ;റിപ്പോർട്ട് തിരിച്ചയച്ച് മന്ത്രി

മാവൂർ കൂളിമാട് പാലത്തിന്റെ കോൺക്രീറ്റ് ബീമുകൾ തകർന്നതുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പ് വിജിലൻസ് സംഘം സമർപ്പിച്ച റിപ്പോർട്ട് മന്ത്രി പി എ മുഹമ്മദ് റിയാസ് മടക്കി. കൂടുതൽ ...

Read more

തലമുടി കൊഴിച്ചിൽ എളുപ്പമകറ്റാൻ കറ്റാര്‍വാഴ ജെൽ ഉപയോഗിക്കേണ്ടത് ഇങ്ങനെ

തലമുടി കൊഴിച്ചിലും താരനും അകറ്റാനുള്ള മികച്ച പ്രതിവിധിയാണ് കറ്റാര്‍വാഴ. വിറ്റാമിന്‍ ഇ ധാരാളം അടങ്ങിയ കറ്റാര്‍വാഴയുടെ ജെൽ മുടിയുടെ വളർച്ചയ്ക്കും തലയോട്ടിയിലെ ചൊറിച്ചിൽ തടയുന്നതിനും താരൻ അകറ്റുന്നതിനും ...

Read more
Page 429 of 641 1 428 429 430 641
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!