Tag: #Latest News

ഭക്ഷണശാലകളിലെ ശുചിത്വമില്ലായ്മ ആര്‍ക്കും ചിത്രം എടുത്ത് വാട്‌സാപ്പിൽ അയയ്ക്കാം

ആലത്തൂര്‍ : ഭക്ഷ്യസുരക്ഷാവകുപ്പ് ഇനി ഭക്ഷണശാലകളിലെ ശുചിത്വം ഉറപ്പാക്കുന്നത് ജനങ്ങളുടെ പങ്കാളിത്തത്തോടെ. ശുചിത്വമില്ലായ്മ കണ്ടാല്‍ ആര്‍ക്കും അതിന്റെ ചിത്രം എടുത്ത് അയയ്ക്കാന്‍ വാട്സാപ്പ് നമ്പര്‍ സജ്ജമാക്കാനൊരുങ്ങുകയാണ് വകുപ്പ്. ...

Read more

പ്രമുഖ സോഷ്യലിസ്റ്റും ജനതാദൾ നേതാവും കിസാൻ ജനത ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന പന്തലങ്ങൽ ജയാനന്ദന്റെ ആറാം ചരമ വാർഷികത്തിൽ എൽ.ജെ.ഡി വാഴപറമ്പ് യൂണിറ്റ് കമ്മിറ്റിയുടെനേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും അങ്ങാടി ശുചീകരണവും നടത്തി

കുന്ദമംഗലം:വാഴപറമ്പ് പ്രദേശത്തെ പ്രമുഖ സോഷ്യലിസ്റ്റും ജനതാദൾ നേതാവും കിസാൻ ജനത ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന പന്തലങ്ങൽ ജയാനന്ദൻ ആറാം ചരമ വാർഷികത്തോടനുബന്ധിച്ചു ജനതാദൾ - എൽ.ജെ.ഡി വാഴപറമ്പ് ...

Read more

മുഖ്യമന്ത്രിയുടെ വാക്കുകളെ വിശ്വസിക്കുന്നു ; മുഖ്യമന്ത്രിയെ കണ്ട് അതിജീവിത

കൊച്ചി: മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് അതിജീവിത. സർക്കാരിനെതിരായ പരാതിക്ക് പിന്നിൽ ദുരൂഹതയുണ്ടെന്ന് ഇടത് നേതാക്കൾ ആരോപണം ഉന്നയിക്കുമ്പോഴാണ് നടി നേരിട്ട് മുഖ്യമന്ത്രിയെ കണ്ടത്. രാവിലെ പത്ത് മണിക്ക് ...

Read more

ബ്ലഡ് സ്വീകരിച്ച നാല് കുട്ടികൾക്ക് എച്ച്ഐവി ബാധ ; ഒരാൾ മരിച്ചു; അന്വേഷിക്കാൻ ആരോ​ഗ്യവകുപ്പ്

മുംബൈ: രക്തം സ്വീകരിച്ച നാല് കുട്ടികൾക്ക് എച്ച് ഐ വി ബാധിച്ചതായി പരാതി. ഇതിൽ ഒരു കുട്ടി മരിച്ചു. തലസീമിയ ബാധിതരായ കുട്ടികളിലാണ് രക്തം സ്വീകരിച്ച ശേഷം ...

Read more

ബസില്‍ മയക്കുമരുന്നുമായി എത്തിയ യുവാവും യുവതിയും പിടിയില്‍

അന്തര്‍ സംസ്ഥാന ബസില്‍ മയക്കുമരുന്നുമായി എത്തിയ രണ്ടു പേര്‍ കായംകുളത്ത് പിടിയില്‍. കായംകുളം സ്വദേശികളായ അനീഷ്(24) ആര്യ(19) എന്നിവരെയാണ് പിടികൂടിയത്. ഇവരില്‍നിന്ന് 70 ഗ്രാം എം.ഡി.എം.എ. പിടികൂടി. ...

Read more

സര്‍ക്കാര്‍ സേവനങ്ങള്‍ എളുപ്പം ലഭ്യമാക്കാൻ ഡിജിലോക്കർ സേവനം ഇനി വാട്ട്സ്ആപ്പില്‍

സര്‍ക്കാര്‍ സേവനങ്ങള്‍ കൂടുതല്‍പ്പേരിലേക്ക് എത്തിക്കാന്‍ ഡിജിലോക്കർ സേവനം വാട്ട്സ്ആപ്പ് വഴി ലഭ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ കീഴിലുള്ള സംവിധാനമാണ് ഡിജിലോക്കർ. പൗരന്മാരുടെ വിവിധ രേഖകളുടെ ...

Read more

വിവാഹ ചടങ്ങുകൾക്കിടയിൽ വരൻറെ വിഗ്ഗ് വീണുപോയി ; വിവാഹത്തിൽനിന്നു പിന്മാറി വധു

വിവാഹ ചടങ്ങുകൾ പൂർത്തിയാകാൻ മിനിറ്റുകൾ മാത്രം ശേഷിക്കെ വരന് കഷണ്ടിയാണെന്നുഅറിഞ്ഞു വധുവിന്റെ കുടുംബം വിവാഹത്തിൽ നിന്നു പിന്മാറി.ഉത്തർപ്രദേശിലെ ഉന്നാവിലാണ് സംഭവം. കാൺപുർ സ്വദേശിയാണ് വരൻ. വധൂഗൃഹത്തിലായിരുന്നു വിവാഹം. ...

Read more

വിസ്മയയുടെ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ അഭിനന്ദിച്ച് നടന്‍ മമ്മൂട്ടി

സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിസ്മയയുടെ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ അഭിനന്ദിച്ച് നടന്‍ മമ്മൂട്ടി. ശാസ്താംകോട്ട ഡിവൈഎസ്പി പി.രാജ്കുമാറാണ് കേസിന്റെ അന്വേഷണത്തിന് നേതൃത്വം നല്‍കിയത്. കേസിലെ ...

Read more

പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ പി സി ജോര്‍ജിന് അഭിവാദ്യവുമായി ബിജെപി നേതാക്കള്‍ ; പ്രതിഷേധ മറിയിച്ച് പിഡിപിയും

കൊച്ചി: മതവിദ്വേഷ പ്രസംഗക്കേസിൽ പി സി ജോർജ് ഹാജരായതിന് പിന്നാലെ പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ പി സി ജോര്‍ജിന് അഭിവാദ്യമര്‍പ്പിച്ച് ബിജെപി നേതാക്കൾ സ്റ്റേഷനിലെത്തി. പി.സി ജോർജിനു ...

Read more

ഇന്ത്യയില്‍ ആദ്യമായി ബ്രാന്‍ഡിംഗില്‍ ഡോക്ടറേറ്റ് നേടി റിയാസ് കുങ്കഞ്ചേരി

ത്രിച്ചിയിലെ സ്റ്റേറ്റ് ഗവണ്‍മെന്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും വാണിജ്യ ശാസ്ത്രത്തില്‍ എം.ഫിലും തുടര്‍ന്ന് പി.എച്ച്.ഡിയും കരസ്തമാക്കി സംസ്ഥാനതല അപ്കമിംഗ് ബ്രാന്‍ഡിംഗ് എക്‌സ്‌പോര്‍ട്ട് അവാര്‍ഡ് നേടിയ എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ...

Read more
Page 442 of 640 1 441 442 443 640
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!