Tag: #Latest News

ജീവിതത്തിൽ ഏറ്റവുമധികം കാത്തിരുന്ന ദിനം ; എ.ആർ.റഹ്മാന്റെ മകൾ ഖദീജ വിവാഹിതയായി

സംഗീതസംവിധായകൻ എ.ആർ.റഹ്മാന്റെ മൂത്ത മകളും ഗായികയുമായ ഖദീജ വിവാഹിതയായി. സൗണ്ട് എൻജിനീയർ റിയാസ്ദീൻ ഷെയ്ഖ് മുഹമ്മദ് ആണ് വരൻ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. ...

Read more

മടവൂർ സി.എം. മഖാം ശരീഫ് 32-ാം ഉറൂസ് മുബാറക് മെയ്‌ 10 വരെ

മടവൂർ: തീർഥാടനകേന്ദ്രമായ സി.എം. മഖാം ശരീഫ് 32-ാം ഉറൂസ് മുബാറക് ഇന്ന് വ്യാഴാഴ്ച മുതൽ മെയ്‌ 10 വരെ മടവൂരിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. അഞ്ചിന് വൈകീട്ട് ...

Read more

കൊടിയത്തൂര്‍ റോഡിലെ പൊതുവഴി സ്വകാര്യ വ്യക്തി കയ്യേറി മതില്‍ കെട്ടി; നടപടിയെടുക്കാതെ പഞ്ചായത്ത്

കൊടിയത്തൂർ: എടക്കണ്ടി തെയ്യത്തും കടവ് റോഡിലെ പൊതുവഴി സ്വകാര്യവ്യക്തി കൈയേറിയ സംഭവത്തിൽ പഞ്ചായത്ത് നടപടിയെടുക്കുന്നില്ല എന്ന പരാതി എന്നാൽ ഇപ്പോഴുള്ള കൈയേറ്റത്തിന് പുറമെ ഇന്നലെ വീണ്ടും പടിക്കെട്ടി ...

Read more

കോഴിക്കോട് രാമനാട്ടുകരയില്‍ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ വഴിയരികിൽ ഉപേക്ഷിച്ച നിലയിൽ

കോഴിക്കോട്: കോഴിക്കോട് രാമനാട്ടുകരയിൽ മൂന്ന് മാസം പ്രായമുള്ള ആണ്‍കുഞ്ഞിനെ വഴിയരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. നീലിത്തോട് പാലത്തിന് സമീപമാണ് കുഞ്ഞിനെ കണ്ടെത്തിയത്. ഇതര സംസ്ഥാന തൊഴിലാളികളാണ് കുഞ്ഞിനെ ...

Read more

തൻറെ മകൻ ജീവിച്ചിരിക്കുന്നതിന് കാരണം സുരേഷ് ഗോപി ; ഒരിക്കലും മറക്കാനാകില്ല ; മണിയന്‍പിള്ള രാജു

വര്‍ഷങ്ങളുടെ ഇടവേളയ്ക്കു ശേഷം താരസംഘടനയായ അമ്മയുടെ വേദിയിലെത്തിയ സുരേഷ് ഗോപിക്ക് നല്‍കിയ സ്വീകരണത്തിനിടെയാണ് മണിയന്‍പിള്ള രാജു തന്‍റെ അനുഭവം പറഞ്ഞത്. ഗുജറാത്തില്‍ ജോലി ചെയ്യുന്ന മകന്‍ സച്ചിന് ...

Read more

റിഫയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‍മോര്‍ട്ടം നടത്താം ; അനുമതി നൽകി ആർഡിഒ

കോഴിക്കോട്: വ്ളോഗർ റിഫ മെഹ്നുവിന്‍റെ മരണത്തിലെ ദുരൂഹത നീക്കാൻ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തും. മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്താൻ അനുമതി വേണമെന്ന അന്വേഷണസംഘത്തിന്‍റെ ആവശ്യം ആർഡിഒ ...

Read more

ഷവര്‍മ കഴിച്ചുളള മരണം ; ഭക്ഷ്യ സാമ്പിളുകളിൽ ഇകോളി, കോളിഫോം ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്തി.

കാസർകോട് ചെറുവത്തൂരിൽ ഷവർമ്മ കഴിച്ച് വിഷബാധയുണ്ടായ സംഭവത്തിൽ ഭക്ഷ്യ സാമ്പിളുകളിൽ ഇകോളി, കോളിഫോം ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്തി. ഐഡിയൽ ഫുഡ് പോയന്റിൽ നിന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ശേഖരിച്ച് ...

Read more

മലപ്പുറത്ത് സ്വകാര്യബസ് നിയന്ത്രണംവിട്ട് വീട്ടുമതിലിലേക്ക് ഇടിച്ചുകയറി ; നിരവധി യാത്രക്കാര്‍ക്ക് പരിക്ക്

വണ്ടൂര്‍: മലപ്പുറം വണ്ടൂര്‍ അമ്പലപടി പുല്ലൂര്‍ വളവില്‍ നിയന്ത്രണംവിട്ട സ്വകാര്യ ബസ് വീട്ടുമതിലിലേക്ക് ഇടിച്ചുകയറി. മമ്പാട് ഭാഗത്തുനിന്ന് വണ്ടൂരിലേക്ക് വരികയായിരുന്ന എരഞ്ഞിക്കല്‍ എന്ന ബസാണ് അപകടത്തില്‍ പെട്ടത്. ...

Read more

സുന്നി പ്രഭാഷകൻ റഹ്മത്തുള്ള ഖാസ്മിയുടെ റമദാൻ പ്രസംഗം വിവാദത്തിൽ ; ലീഗ് വഹാബികളുടെ പാർട്ടി

കോഴിക്കോട്: പ്രമുഖ സുന്നി പ്രഭാഷകൻ റഹ്മത്തുള്ള ഖാസ്മിയുടെ റമദാൻ പ്രസംഗം വിവാദത്തിൽ. അബ്ദുസ്സമദ് സമദാനിയെ തൊപ്പി ധരിച്ച എം.പി.യെന്ന പേരു പറയാതെ വിമർശനമുയർത്തിയത് . എംപി കള്ള ...

Read more

ചെറുവത്തൂരിൽ വ്യാപക പരിശോധന ; മായം ചേ‍ർക്കുന്നവർക്കെതിരെ ശക്തമായ നടപടിയെന്ന് ആരോഗ്യമന്ത്രി ; ഐസ്ക്രീം വിതരണകേന്ദ്രം അടപ്പിച്ചു

കാസർകോട് : ഷവർമയിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തിന് പിന്നാലെ കാസർകോട് ചെറുവത്തൂരിൽ ഹോട്ടലുകളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ വ്യാപക പരിശോധന. ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച ...

Read more
Page 450 of 630 1 449 450 451 630
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!