ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി ഒന്‍പത് വയസുകാരൻ മരിച്ചു
ഇടുക്കി: ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി ഒന്‍പത് വയസുകാരൻ മരിച്ചു .നെടുങ്കണ്ടത്ത് പാറത്തോട് സ്വദേശി സന്തോഷ് ആണ് മരിച്ചത്. ശ്വാസതടസ്സം ഉണ്ടായ കുട്ടിയെ ഉടനെ തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ചെങ്കിലും ...
Read more






