Tag: #Latest News

കാലിക്കറ്റ് സർവകലാശാലയിൽ വിദ്യാര്‍ഥിനിക്ക് തെരുവ് നായയുടെ കടിയേറ്റു

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലാ കാമ്പസ് തെരുവ് നായ്ക്കളുടെ താവളമാകുന്നു. തെരുവുനായ്ക്കൾ അക്രമാസക്തമാകുമ്പോൾ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ ഭീതിയിലാണ്. ഇന്ന് ഉച്ചയ്ക്ക് ഒരു വിദ്യാർത്ഥിക്ക് തെരുവ് നായയുടെ കടിയേറ്റു. കണ്ണൂർ ...

Read more

ദേശീയ ഗ്രിഡില്‍ നിന്നുളള വൈദ്യുതി ലഭ്യതയില്‍ കുറവ്: കേരളത്തിൽ ഇന്നും വൈദ്യുതി 15 മിനിറ്റ് പവർ കട്ട്; 2 ദിവസത്തിനുള്ളില്‍ പരിഹരിക്കുമെന്ന് കെഎസ്‌ഇബി

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഇന്നും തുടരും. വൈകിട്ട് 6.30നും 11.30നും ഇടയിൽ 15 മിനിറ്റാണ് നിയന്ത്രണം. നഗരപ്രദേശങ്ങൾക്കും ആശുപത്രികൾ, പമ്പ് ഹൗസുകൾ തുടങ്ങിയ അവശ്യ സേവനങ്ങൾക്കും നിയന്ത്രണം ...

Read more

ലൈലത്തുൽ ഖദ്ർ പ്രതീക്ഷിച്ച് വിശ്വാസികൾ റമദാൻ 27-ലെ രാത്രിയെ സമ്പന്നമാക്കി; കോവിഡ് നിയന്ത്രണങ്ങള്‍ നീക്കിയതോടെ രണ്ടുവര്‍ഷത്തിന് ശേഷം ഹറമുകളില്‍ ലക്ഷക്കണക്കിന് പേര്‍ സംഗമിച്ചു

മലപ്പുറം: ലൈലതുല്‍ ഖദ്ര്‍ പ്രതീക്ഷിച്ച്‌ റമദാന്‍ 27ന്റെ രാവില്‍ ഇസ്ലാം മത വിശ്വാസികള്‍ ആരാധനകള്‍ കൊണ്ട് ധന്യരായപ്പോള്‍ ലോകത്തിലെ വിവിധ മസ്ജിദുകള്‍ നിറഞ്ഞുകവിഞ്ഞു. ഖുറാൻ അവതരിച്ച രാത്രിയാണെന്ന് ...

Read more

തകർച്ചയിൽ നിന്ന് കുതിച്ചുയര്‍ന്ന് സ്വർണവില; പവന് 440 രൂപ കൂടി 38,840 രൂപയായി

കൊച്ചി: ദീർഘനാളത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വർണവില ഉയർന്നു. 440 രൂപ വര്‍ധിച്ച്‌ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 38,840 രൂപയായി. ഗ്രാമിന് 55 രൂപയാണ് വര്‍ധിച്ചത്. ...

Read more

താമരശേരി ചുരത്തില്‍ പാറക്കല്ല് വീണ് ബൈക്ക് യാത്രികന്‍ മരിച്ച സംഭവം;അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

താമരശ്ശേരി: താമരശ്ശേരി ചുരത്തില്‍ പാറക്കല്ല് വീണ് ബൈക്ക് യാത്രികന്‍ മരിച്ച അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഈ മാസം 16ന് ചുരത്തിലെ ആറാം വളവിലായിരുന്നു അപകടം. ഓടിക്കൊണ്ടിരുന്ന ...

Read more

ഇന്റർനെറ്റ് നിങ്ങളുടെ വിരൽത്തുമ്പിലാണ്; കോഴിക്കോട്: 148 സ്ഥലങ്ങളിൽ കെ-ഫൈ

കോഴിക്കോട്: തിരഞ്ഞെടുത്ത പൊതുസ്ഥലങ്ങളിൽ സൗജന്യ വൈഫൈ നൽകുന്ന സർക്കാരിന്റെ കെ-ഫൈ പദ്ധതി ഹിറ്റാകുന്നു. ജില്ലയിൽ 148 സ്ഥലങ്ങൾ ഇതിനകം ഹോട്ട്‌സ്‌പോട്ടുകളായി. പ്രതിദിനം 10 എംബിപിഎസ് വേഗതയിൽ 1 ...

Read more

കക്കയം വനത്തിൽ കടുവ സാന്നിധ്യം; ഡാം സെറ്റ് റോഡിൽ വനംവകുപ്പ് കടുവയുടെ ചിത്രത്തോടുകൂടിയ ബോർഡ് സ്ഥാപിച്ചു

ബാലുശ്ശേരി: മലബാർ വന്യജീവി സങ്കേതത്തിൽ കടുവകളുടെ സാന്നിധ്യമുണ്ടെന്ന് കാണിച്ച് വനംവകുപ്പ് ബോർഡുകൾ സ്ഥാപിച്ചു. മലബാർ വന്യജീവി സങ്കേതത്തിലെ കക്കയം വനത്തിൽ ഡാം സെറ്റ് റോഡിൽ ആണ് കടുവയുടെ ...

Read more

വയനാട് വന്യജീവി സങ്കേതത്തിലേക്ക് വിദേശികളടക്കമുള്ള സഞ്ചാരികളുടെ ഒഴുക്ക്

കല്‍പ്പറ്റ: വയനാട് വന്യജീവി സങ്കേതത്തിലേക്ക് വിദേശികളടക്കമുള്ള വിനോദ സഞ്ചാരികളുടെ ഒഴുക്ക്. ഈ വര്‍ഷം 82,994 സഞ്ചാരികളാണ് വനത്തിനുള്ളില്‍ പ്രവേശിച്ചത്. വയനാട് വന്യജീവി സങ്കേതം ജനപ്രിയ വിനോദസഞ്ചാര കേന്ദ്രമായി ...

Read more

റിഫയുടെ മരണം: ഭർത്താവ് മെഹ്നാസിന് എതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

കോഴിക്കോട്: ബ്ലോഗറും യൂട്യൂബറുമായ കോഴിക്കോട് ബാലുശ്ശേരി സ്വദേശി റിഫ മെഹ്നു‌വിന്റെ ദുരൂഹ മരണത്തിൽ ഭർത്താവ് മെഹ്നാസിനെതിരെ കാക്കൂര്‍ പൊലീസ് കേസെടുത്തു. മാനസികമായും ശാരീരികമായും ഉപദ്രവിക്കൽ, ആത്മഹത്യ പ്രേരണ ...

Read more

രാജ്യത്ത് കല്‍ക്കരി ക്ഷാമം രൂക്ഷം ; 9 സംസ്ഥാനങ്ങളില്‍ വൈദ്യുതി പ്രതിസന്ധി

ദില്ലി:ന്യൂഡൽഹി: രാജ്യത്തെ കൽക്കരി ക്ഷാമം ഊർജമേഖലയെ പ്രതിസന്ധിയിലാക്കുന്നു. ഒമ്പത് സംസ്ഥാനങ്ങളിൽ വൈദ്യുതി പ്രതിസന്ധി രൂക്ഷമാണ്. രാജസ്ഥാൻ, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, പഞ്ചാബ്, ജമ്മു കശ്മീർ, ജാർഖണ്ഡ്, ഹരിയാന, മധ്യപ്രദേശ് ...

Read more
Page 465 of 639 1 464 465 466 639
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!