ഉരുൾപൊട്ടി വീട് തകർന്നു ; ഫ്രിഡ്ജിനുള്ളിൽ ഒരു ദിവസം മുഴുവനും ചെളിയിൽ ; അത്ഭുതകരമായി രക്ഷപ്പെട്ട് 11 കാരൻ
മനില: ഫിലിപ്പീൻസിൽ ഉരുൾപൊട്ടലിൽ ജീവൻ തിരിച്ചുകിട്ടിയ 11 കാരന് രക്ഷയായത് റഫ്രിജിറേറ്റർ ഒരു ദിവസം മുഴുവനും കുട്ടി ഫ്രിഡ്ജിനുള്ളിൽ കഴിഞ്ഞു. വെള്ളിയാഴ്ച ഫിലിപ്പൈൻസിലെ ബേബേ സിറ്റിയിലാണ് മണ്ണിടിച്ചിൽ ...
Read more






