ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ എസ്.ഐ ബൈക്ക് അപകടത്തില്‍ മരിച്ചു
കോട്ടയം: വൈക്കം തലയോലപ്പറമ്പിൽ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ബൈക്കപകടത്തിൽ എസ്ഐ മരിച്ചു. വള്ളൂർ പൊലീസ് സ്റ്റേഷനിലെ എസ്ഐ ടി.വി.പുരം സ്വദേശി സജി (54)യാണ് മരിച്ചത്. ഇന്നലെ ...
Read more






