Tag: #Latest News

ആദ്യ ചുവടുകൾ ; വെെറലായി ഒരു ആനക്കുട്ടിയുടെ വീഡിയോ

https://twitter.com/i/status/1517576175744434178 മൃഗങ്ങളുമായി ബന്ധപ്പെട്ട രസകരമായ നിരവധി വീഡിയോകൾ സോഷ്യൽ മീഡിയകളിൽ വൈറലാകാറുണ്ട് . ഇപ്പോഴിതാ ഒരു ആനക്കുട്ടിയുടെ വീഡിയോയാണ് സാമൂഹ മാധ്യമങ്ങളിൽ വെെറലാകുന്നത്. മികച്ച പ്രതികരണമാണ് ഈ ...

Read more

ഗർഭിണികൾക്ക് ഭക്ഷണത്തോട് വെറുപ്പ് തോന്നുന്നത് ? അറിയാം കാരണങ്ങൾ

ർഭിണി ആയിരിക്കുമ്പോൾ പലതും കഴിക്കാൻ തോന്നും പലപ്പോഴും വ്യത്യസ്തമായ ഭക്ഷണങ്ങൾ കഴിക്കാൻ ആഗ്രഹം ഉണ്ടാകാറുണ്ട്. എന്നാൽ ചില ​ഗർഭിണികൾക്ക് ​​ഗർഭകാലത്ത് ഭക്ഷണത്തോട് വെറുപ്പ് പ്രകടിപ്പിക്കാറുമുണ്ട്. ഇതും വളരെ ...

Read more

കെ വി തോമസിനെ പുറത്താക്കില്ല; പദവികളിൽ നിന്നൊഴിവാക്കാൻ അച്ചടക്ക സമിതിയുടെ ശുപാർശ

ദില്ലി: പാർട്ടി അച്ചടക്കം ലംഘിച്ച കെ വി തോമസിനെ പാർട്ടി പദവികളിൽ നിന്ന് ഒഴിവാക്കാൻ അച്ചടക്ക സമിതിയുടെ ശുപാർശ. എഐസിസി അം​ഗത്വത്തിൽ നിന്നും രാഷ്ട്രീയകാര്യ സമിതിയിൽ നിന്നും ...

Read more

കൊയിലാണ്ടിയിൽ യുവതിയുടെ ആത്മഹത്യക്ക് കാരണം ഓൺലൈൻ റമ്മിയെന്ന് ക്രൈംബ്രാഞ്ച്

കോഴിക്കോട്: കൊയിലാണ്ടിയിൽ യുവതി ആത്മഹത്യ ചെയ്തതിന് കാരണം ഓൺലൈൻ റമ്മി ഗെയിമാണെന്ന് ക്രൈംബ്രാഞ്ച്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 21നാണ് ചേലിയില്‍ സ്വദേശി മലയില്‍ ബിജിഷയെ വീട്ടില്‍ തൂങ്ങിമരിച്ച ...

Read more

റമളാനിലെ 27-ാം രാവ്; രാജ്യത്തെ ഏറ്റവും വലിയ പ്രാർത്ഥനാ യോഗത്തിന് മലപ്പുറത്ത് പതാക ഉയർത്തി; സമ്മേളന പരിപാടികള്‍ക്ക് നാളെ (ബുധന്‍) തുടക്കം

മലപ്പുറം: റമദാൻ 27ന് രാത്രി മലപ്പുറം സ്വലാത്ത് നഗറിൽ നടക്കുന്ന രാജ്യത്തെ ഏറ്റവും വലിയ റമദാൻ പ്രാർത്ഥനാ സംഗമത്തിന് കൊടിയേറി. ഒരു ലക്ഷം പേർ പങ്കെടുക്കുന്ന ഇഫ്താർ ...

Read more

സ്വയം പ്രഖ്യാപിത വിപ്ലവകാരികൾ അർജുനും ആകാശും ; പിന്നില്‍ തലയൊളിപ്പിച്ച്‌ നില്‍ക്കുന്ന പ്രസ്ഥാനമല്ല ഡിവൈഎഫ്‌ഐ വിരട്ടാന്‍ നോക്കാതെ പറയാനുള്ളത് തുറന്ന് പറയണം ; മനു തോമസ്

കണ്ണൂര്‍: സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയായ അര്‍ജ്ജുന്‍ ആയങ്കിയും, ആകാശ് തില്ലങ്കേരിയും ഡിവെെഎഫ്‌ഐയുമായുളള പോര് മുറുകുന്നു. മുതിര്‍ന്ന സിപിഐഎം നേതാവ് പി ജയരാജനെ മാത്രം പുകഴ്ത്തുകയും മറ്റുള്ള നേതാക്കളെ ...

Read more

വീട് കുത്തിത്തുറന്ന് യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ച് പണം കവർന്നു: നിലമ്പൂർ പോലീസ് അന്വേഷണം തുടങ്ങി

നിലമ്പൂർ: മാരകായുധങ്ങളുമായി വീട്ടിൽ അതിക്രമിച്ച് കയറി യുവാവിനെ കുത്തി പരിക്കേല്‍പ്പിച്ച്‌ പണവുമായി കടന്നുകളഞ്ഞ സംഭവത്തില്‍ നിലമ്ബൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഞായറാഴ്ച രാത്രി എട്ട് മണിയോടെയാണ് ...

Read more

വാ​ഴ​ക്കാ​ട് പൊ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ മോഷണക്കേസിലെ പ്ര​തി​യെ കാ​ക്കൂ​രിൽ 13 വ​ര്‍​ഷ​ത്തി​നു​ശേ​ഷം പോ​ലീ​സ് സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടി

കാക്കൂർ: മോഷണക്കേസിൽ ജാമ്യം ലഭിച്ച് ഒളിവിലായിരുന്ന പ്ര​തിയെ 13 വർഷത്തിന് ശേ​ഷം പോ​ലീ​സ് പി​ടി​യി​ലാ​യി. ഇ​രു​വ​ള്ളൂ​ര്‍ അ​മ്ബ​ല​പ്പാ​ട് തെ​ക്ക​യി​ല്‍ ജോതീന്ദ്രനെയാണ് (57) തിങ്കളാഴ്ച വൈ​കീ​ട്ട് ആ​റി​ന് കാ​ക്കൂ​ര്‍ ...

Read more

തല്ല് ഒന്നിനും പരിഹാരമല്ല ; സാഹചര്യം യുഡിഎഫും ബിജെപിയും ഉണ്ടാക്കരുത് ; കോടിയേരി

കണ്ണൂർ: കെ-റെയിൽ സർവേയുമായി ബന്ധപ്പെട്ട് ഇന്നലെ കണ്ണൂരിലുണ്ടായ സംഭവങ്ങൾ സ്വാഭാവിക പ്രതികരണം മാത്രമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കല്ലുകൾ നീക്കാൻ രാഷ്ട്രീയമായി തീരുമാനിച്ചിരിക്കുകയാണ് ബിജെപിയും ...

Read more

ശ്രീനിവാസൻ കൊലക്കേസ്: രണ്ട് പ്രധാന പ്രതികൾ കൂടി കസ്റ്റഡിയിൽ, ശ്രീനിവാസനെ വെട്ടിയെ ആളും പിടിയിലായെന്ന് സൂചന; കേസിൽ കൂടുതൽ അറസ്റ്റുകൾ ഇന്നുണ്ടാകും

പാലക്കാട്: പാലക്കാട് ആർഎസ്എസ് നേതാവ് ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ രണ്ടു പേർ കൂടി അറസ്റ്റിൽ. ശ്രീനിവാസനെ വെട്ടിയവരിൽ ഒരാൾ ഇക്കൂട്ടത്തിലുണ്ടെന്നാണ് സൂചന. കേസിൽ ഇന്ന് കൂടുതൽ അറസ്റ്റുണ്ടാകും. ...

Read more
Page 470 of 639 1 469 470 471 639
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!