ചെയ്യുന്ന തൊഴിലിനോടും, ബസിനോടും ഉള്ള സ്നേഹം: പൊന്നുക്കുട്ടന്റെ കരച്ചില്‍ അധികൃതര്‍ കേട്ടു; കെഎസ്‌ആര്‍ടിസി വേളാങ്കണ്ണി സര്‍വീസ് റദ്ദാക്കില്ല
തിരുവനന്തപുരം: ബസിനു മുന്നിൽ മുഖമമര്‍ത്തി കരയുകയായിരുന്ന ഡ്രൈവർ പൊന്നുക്കുട്ടന്റെ കരച്ചില്‍ കേട്ട് അധികൃതർ. ചങ്ങനാശേരി മുതൽ വേളാങ്കണ്ണി വരെയുള്ള കെഎസ്ആർടിസി സൂപ്പർ എക്സ്പ്രസ് അതേപടി നിലനിർത്താൻ സിഎംഡി ...
Read more






