Tag: #Latest News

ഹൈദരാബാദില്‍ ഗോഡൗണിന് തീപിടിച്ച് 11 പേര്‍ മരിച്ചു ; മരിച്ചവരെല്ലാം തൊഴിലാളികൾ

ഹൈദരാബാദില്‍ ഗോഡൗണിന് തീപിടിച്ച് 11 പേര്‍ മരിച്ചു. ബോയ്ഗുഡയില്‍ ആക്രിസാധനങ്ങള്‍ സൂക്ഷിച്ചിരുന്ന ഗോഡൗണിലാണ് ബുധനാഴ്ച പുലര്‍ച്ചെ തീപ്പിടിത്തമുണ്ടായത്. മരിച്ചവരെല്ലാം ഗോഡൗണിലെ തൊഴിലാളികളാണ്. അപകടത്തില്‍ ഒരാള്‍ മാത്രമാണ് രക്ഷപ്പെട്ടത്. ...

Read more

10 മിനിറ്റിനുള്ളില്‍ ഭക്ഷണ ഓര്‍ഡര്‍ ഡെലിവര്‍ ചെയ്യും; സൊമാറ്റോ

രാജ്യത്തെ ഫുഡ് ഡെലിവറി ആപ്ലിക്കേഷനുകളിലൊന്നായ സൊമാറ്റോ ഭക്ഷണപ്രിയര്‍ക്കായി 10 മിനിറ്റ് ഫുഡ് ഡെലിവറി സേവനം പ്രഖ്യാപിച്ചു. സൊമാറ്റോയുടെ സ്ഥാപകന്‍ ദീപീന്ദര്‍ ഗോയലാണ് ഈ വേഗത്തിലുള്ള ഡെലിവറി സേവനം ...

Read more

ഒത്തു തീർപ്പില്ല ; ഇനി സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ബസ് ഉടമകൾ

തിരുവനന്തപുരം: ബസ് ചാർജ് വർധന ആവശ്യമുന്നയിച്ച് സ്വകാര്യ ബസ് ഉടമകൾ സമരത്തിലേക്ക്. ഒത്തുതീർപ്പിനില്ലെന്നും സമരവുമായി മുന്നോട്ട് തന്നെ പോകുമെന്നും ബസ് കോഡിനേഷൻ കമ്മിറ്റി പ്രതിനിധി ടി ഗോപിനാഥ് ...

Read more

ഇനി മാസ്കില്ലെങ്കിലും കേസില്ല .ആൾക്കൂട്ടത്തേയും നിയന്ത്രിക്കില്ല ; നടപടികൾ പിൻവലിക്കാൻ നിർദേശം നൽകി കേന്ദ്രം

തിരുവനന്തപുരം: ഇനി മാസ്ക് വേണ്ട, കേസില്ല. ആൾക്കൂട്ടത്തേയും നിയന്ത്രിക്കില്ല. കേസെടുക്കുന്നതുൾപ്പെടെയുള്ള നടപടികൾ പിൻവലിക്കാൻ കേന്ദ്രസർക്കാരിന് നിർദേശം നൽകി. നിയന്ത്രണ ലംഘനം ഉണ്ടായാലും കേസെടുക്കില്ല. ദുരന്തനിവാരണ നിയമപ്രകാരമുള്ള നടപടികൾ ...

Read more

റമദാൻ പ്രമാണിച്ച് 800-ലധികം ഭക്ഷണ സാധനങ്ങളുടെ വില കുറച്ച് വാണിജ്യ വ്യവസായ മന്ത്രാലയം

ദോഹ: റമദാനിൽ 800-ലധികം സാധനങ്ങൾക്ക് വില കുറച്ചതായി വാണിജ്യ വ്യവസായ മന്ത്രാലയം .മാർച്ച് 23 ബുധനാഴ്ച മുതൽ ഖത്തറിലെ പ്രധാന ഔട്ട്‌ലെറ്റുകളുമായി ഏകോപിപ്പിച്ച് 800-ലധികം ഉൽപ്പന്നങ്ങളുടെ വില ...

Read more

യുക്രൈനിൽ നിന്ന് മടങ്ങിയ മെഡിക്കൽ വിദ്യാർഥികൾക്ക് തുടർപഠനം ഒരുക്കും

ബംഗളൂരു: യുക്രൈനിൽ നിന്ന് മടങ്ങിയ മെഡിക്കൽ വിദ്യാർഥികൾക്ക് കർണാടകയിലെ മെഡിക്കൽ കോളജുകളിൽ പഠിക്കാൻ ഉടൻ സൗകര്യമൊരുക്കുമെന്ന് ആരോഗ്യ–മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഡോ.കെ. സുധാകരൻ അറിയിച്ചു. ഇതിനായി കേന്ദ്ര ...

Read more

കൊവിഡ് നിയന്ത്രണങ്ങൾ പൂർണമായും നീക്കി സൗദി അറേബ്യ

കൊവിഡ് നിയന്ത്രണങ്ങൾ എടുത്തു കളഞ്ഞതായി സൗദി ആരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ചു, കൊവിഡിനെതിരെയുള്ള വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെയുള്ള നിബന്ധനകൾ ഇനിയുണ്ടാകില്ല. ക്വാറന്റൈൻ ആവശ്യമില്ലാത്തതിന് പുറമെ വരുന്നതിന് മുമ്പും എത്തിച്ചേർന്നതിനു ...

Read more

തിരുവാഭരണം കവർന്നു പകരം മുക്കുപണ്ടം വെച്ചു ; പൂജാരി അറസ്റ്റിൽ

കൊച്ചി: എറണാകുളത്ത് മുക്കുപണ്ടം പകരം വെച്ച് തിരുവാഭരണം കവർന്ന ക്ഷേത്ര പൂജാരി അറസ്റ്റിൽ കണ്ണൂർ അഴീക്കോട് സ്വദേശി അശ്വിൻ ആണ് കൊച്ചിയിൽ അറസ്റ്റിലായത്. 25 ഗ്രാം വരുന്ന ...

Read more

കൊണ്ടോട്ടിയിൽ ബസ് ലോറിയും കൂട്ടിയിടിച്ച് നഴ്‌സ്‌ മരിച്ചു: 20 പേർക്ക് പരുക്ക്

മലപ്പുറം കൊണ്ടോട്ടിയിൽ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. മലപ്പുറം അരീക്കോട് സ്വദേശി വിജി(25) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നഴ്‌സിങ് ഓഫിസർ ...

Read more

സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കാൻ തരൂരിന് ഹൈക്കമാൻഡിന്റെ അനുമതിയില്ല ; കെപിസിസി തീരുമാനത്തിനൊപ്പം നിൽക്കാൻ നിർദേശം

തിരുവനന്തപുരം ∙ സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കാൻ എംപി ശശി തരൂരിന് ഹൈക്കമാൻഡിന്റെ അനുമതിയില്ല. കെപിസിസി തീരുമാനത്തിനൊപ്പം നിൽക്കാനാണു നിർദേശം. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയാണ് ...

Read more
Page 480 of 630 1 479 480 481 630
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!