ബോളിവുഡ് താരങ്ങളായ ആലിയ- രണ്‍ബീര്‍ വിവാഹം ; തിയ്യതി പുറത്ത് വിട്ടു
മുംബൈ: ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടും രൺബീർ കപൂറും വിവാഹത്തിനൊരുങ്ങുന്നു. ഈ മാസം 14ന് വിവാഹം നടക്കുമെന്ന് ആലിയയുടെ അമ്മാവൻ റോബിൻ മാധ്യമങ്ങളോട് പറഞ്ഞു. വിവാഹാഘോഷങ്ങള്‍ 13ന് ...
Read more






