കൊണ്ടോട്ടിയിൽ ബസ് ലോറിയും കൂട്ടിയിടിച്ച് നഴ്‌സ് മരിച്ചു: 20 പേർക്ക് പരുക്ക്
മലപ്പുറം കൊണ്ടോട്ടിയിൽ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. മലപ്പുറം അരീക്കോട് സ്വദേശി വിജി(25) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നഴ്‌സിങ് ഓഫിസർ ...
Read more






