മലപ്പുറത്ത് തളർന്നുകിടക്കുന്ന അമ്മയ്ക്കരികിൽ വച്ച് പെൺകുട്ടിയെ പീഡിപ്പിച്ചു ; പെൺകുട്ടിക്ക് വധഭീഷണി
മലപ്പുറം: അരീക്കോട് കാവനൂരിൽ തളർന്നുപോയ അമ്മയുടെ മുന്നിൽ പീഡനത്തിനിരയായ മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിക്ക് വധഭീഷണി. നിലവിൽ പോലീസ് കസ്റ്റഡിയിൽ കഴിയുന്ന പ്രതി മുട്ടാളന്‍ ഷിഹാബ് എന്നറിയപ്പെടുന്ന ...
Read more






