Tag: #Latest News

ലോകായുക്ത ഭേദഗതിക്കെതിരെ കാനം രാജേന്ദ്രൻറെ പരസ്യപ്രതികരണം

കൊച്ചി: ലോകായുക്തയുടെ അധികാരം കുറയ്ക്കാനുള്ള ഓർഡിനൻസുമായി ബന്ധപ്പെട്ട് ഇടതുമുന്നണിയിൽ ഭിന്നത. ലോകായുക്ത ഭേദഗതിക്കെതിരെ കാനം രാജേന്ദ്രൻ പരസ്യമായി പ്രതികരിച്ചു. ബിൽ നിയമത്തിന് മുന്നിൽ കൊണ്ടുവരാമായിരുന്നുവെന്നും കാനം പറഞ്ഞു. ...

Read more

മുക്കത്ത് തെരുവ് നായയുടെ കടിയേറ്റ് ആറുപേര്‍ക്ക് പരിക്ക്

കോഴിക്കോട്: മുക്കത്ത് തെരുവ് നായയുടെ കടിയേറ്റ് ആറുപേർക്ക് പരിക്കേറ്റു. ഇന്നലെ വൈകീട്ടാണ് മുക്കം അഗസ്ത്യമൂഴിയിൽ നായയുടെ ആക്രമണമുണ്ടായത്. നായയുടെ ആക്രമണത്തിൽ പരിക്കേറ്റ ആറുപേരെ മുക്കത്തെ വിവിധ ആശുപത്രികളിൽ ...

Read more

പൂ​നൂ​ര്‍ പുഴയില്‍ മുങ്ങിയ യുവാവിനെ രക്ഷിച്ച അദ്നാന് രാഷ്ട്രപതിയുടെ ഉ​ത്തം ജീ​വ​ന്‍​ ര​ക്ഷാ പു​ര​സ്കാ​രം

കൊ​ടു​വ​ള്ളി: പൂ​നൂ​ര്‍ പു​ഴ​യി​ല്‍ എ​ര​ഞ്ഞോ​ണ ക​ട​വി​ല്‍ മു​ങ്ങി​താ​ഴ്ന്ന യു​വാ​വി​നെ ര​ക്ഷി​ച്ച വാ​വാ​ട് എ​ര​ഞ്ഞോ​ണ ആ​ല​പ്പു​റാ​യി​ല്‍ അ​ദ്നാ​ന്‍ മു​ഹ്​​യി​ദ്ദീ​ന്‍ എ​ന്ന അ​നു​മോ​ന് (14) രാ​ഷ്ട്ര​പ​തി​യു​ടെ ഉ​ത്തം ജീ​വ​ന്‍​ര​ക്ഷാ പു​ര​സ്കാ​രം ...

Read more

എന്നില്‍ ലാലേട്ടൻ വിശ്വസിച്ചതിന് എന്നും കടപ്പെട്ടിരിക്കും : ‘ബ്രോ ഡാഡി’യുടെ സംവിധാനത്തെ കുറിച്ച് പൃഥ്വിരാജ്

പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന 'ബ്രോ ഡാഡി' (Bro Daddy) നാളെ പ്രദര്‍ശനത്തിനെത്താനിരിക്കുകയാണ്. പൃഥ്വിരാജിന്റെ പുതിയ ചിത്രത്തിലും മോഹൻലാല്‍ തന്നെയാണ് നായകൻ . ബ്രോ ഡാഡി ചിത്രത്തില്‍ പൃഥ്വിരാജ് ...

Read more

കേരളം രാജ്യത്തിന് മാതൃകയാണ് ; കൊവിഡ് വാക്സിൻ വിതരണത്തിൽ കേരളത്തെ അഭിനന്ദിച്ച് ഗവർണർ

തിരുവനന്തപുരം: കൊവിഡ് വാക്സിൻ വിതരണത്തിൽ കേരളത്തെ അഭിനന്ദിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എണ്‍പത് ശതമാനം പേർക്ക് വാക്സിൻ നൽകിയ കേരളം രാജ്യത്തിന് മാതൃകയാണെന്ന് റിപ്പബ്ലിക് ദിന ...

Read more

ജമ്മുവിൽ വീരമൃത്യു വരിച്ച മലയാളി സൈനികന് ശൗര്യചക്ര ; കേരളത്തിൽ നിന്ന് നാല് പേർക്ക് ഉത്തം ജീവൻ രക്ഷാ പതക്

ഡൽഹി: ജമ്മു കാശ്മീരിൽ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച നായിബ് സുബൈദാർ എം ശ്രീജിത്തിന് ശൗര്യചക്ര. കോഴിക്കോട് സ്വദേശിയാണ് എം ശ്രീജിത്ത്. ആറ് പേർക്കാണ് ശൗര്യചക്ര നൽകി രാജ്യം ...

Read more

മുഖത്തെ ചുളിവ് മാറാനും ചര്‍മ്മം തൂങ്ങാതിരിക്കാനും ഈ ഐസ് ക്യൂബ്’ മതി

ചർമ്മ സംരക്ഷണമെന്നാൽ വീട്ടിലിരുന്ന് ചെയ്യാവുന്നതും പ്രകൃതിദത്തവുമായി നിരവധി ഫലപ്രദമായ മാർഗങ്ങൾ ഉണ്ട് .ചര്‍മ്മ പരിചരണത്തിന് സഹായിക്കുന്ന ഒന്നാണ് ഐസ് ക്യൂബ്. ഏത് തരം ചര്‍മ്മം ആണെങ്കിലും ഒരു ...

Read more

സ്ത്രീകൾ ‘ബ്ലൂബെറി’ കഴിച്ചാലുള്ള ഗുണങ്ങൾ

പേശികളെ ബലപ്പെടുത്തൽ പുരുഷന്മാരുടെ ശരീരസൗന്ദര്യത്തിന്റെ ഭാഗം മാത്രമാണെന്ന ധാരണയാണ് മിക്കവർക്കും. എന്നാൽ, അങ്ങനെയല്ല, ഉറച്ചപേശികൾ പുരുഷന്മാർക്ക് മാത്രമല്ല സ്ത്രീകൾക്ക് വളരെ പ്രധാനമാണ്. കൃത്യവും നിരന്തരവുമായ വ്യായാമങ്ങൾ പേശികൾക്ക് ...

Read more

മഴക്കാല ദുരിതം പേറുന്ന കുനിച്ചിപ്പിലാക്കൽ റോഡ് പഞ്ചായത്ത് പ്രസിഡന്റ് ഓളിക്കൽ ഗഫൂറും അസിസ്റ്റന്റ് എഞ്ചിനീയറും സന്ദർശിച്ചു.

മഴക്കാല ദുരിതം പേറുന്ന ചക്കാലം കുന്നത്ത് ,പെരുവാട്ടിൽ, കുനിച്ചിപ്പിലാക്കൽ റോഡ് പഞ്ചായത്ത് പ്രസിഡന്റ് ഓളിക്കൽ ഗഫൂറും പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയറും സന്ദർശിച്ചു. ചെറിയ മഴക്ക് പോലും റോഡിൽ ...

Read more
Page 521 of 630 1 520 521 522 630
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!