Tag: #Latest News

ധാക്കാ രാജ്യാന്തര ചലച്ചിത്ര മേളയില്‍ മികച്ച നടനായി ജയസൂര്യ

ധാക്കാ രാജ്യാന്തര ചലച്ചിത്ര മേളയില്‍ മികച്ച നടനായി ജയസൂര്യ തിരഞ്ഞെടുക്കപ്പെട്ടു. ഏഷ്യന്‍ മത്സര വിഭാഗത്തിലാണ് ജയസൂര്യ നേട്ടം സ്വന്തമാക്കിയത്. രഞ്ജിത് ശങ്കർ സംവിധാനം ചെയ്ത 'സണ്ണി' എന്ന ...

Read more

വാഴക്കാട് പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ഗ​ര്‍​ഭി​ണി​യാ​ക്കിയ ബം​ഗാ​ള്‍ സ്വ​ദേ​ശി പി​ടി​യി​ല്‍

കൊണ്ടോട്ടി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഗർഭിണിയാക്കിയ ബംഗാളി സ്വ​ദേ​ശി​യെ പോക്സോ പ്രകാരം പൊലീസ് അറസ്റ്റ് ചെയ്തു ബംഗാൾ സ്വദേശി സറുദ്ദീൻ ലാസ്കർ (33) ആണ് അറസ്റ്റിലായത്. ബം​ഗാ​ളി​ല്‍ നി​ന്നു ...

Read more

മാവൂരിൽ മിനി സിവിൽ സ്റ്റേഷൻ ഒരുങ്ങുന്നു

മാവൂരിൽ മിനി സിവിൽ സ്റ്റേഷൻ ഒരുങ്ങുന്നു. പാറമ്മലിൽ നിലവിലുള്ള വില്ലേജ് ഓഫീസ് സ്ഥിതി ചെയ്യുന്ന റവന്യൂ ഭൂമിയിലാണ് മിനി സിവിൽ സ്റ്റേഷൻ നിർമിക്കാൻ ഉദ്ദേശിക്കുന്നത്. മിനി സിവിൽ ...

Read more

ക്ലബ് ഹൗസിലൂടെ മുസ്ലീം സ്ത്രീകൾക്കെതിരായ വിദ്വേഷ പ്രചാരണം: കേസില്‍ പ്രതികളിലാെരാള്‍ മലയാളി പെണ്‍കുട്ടിയെന്ന് ഡല്‍ഹി പൊലീസ്

ന്യൂഡൽഹി: സോഷ്യൽ മീഡിയ ക്ലബ് ഹൗസ് വഴി മുസ്ലീം സ്ത്രീകൾക്കെതിരെ നടക്കുന്ന വിദ്വേഷ പ്രചാരണത്തെക്കുറിച്ചുള്ള അന്വേഷണം കേരളത്തിലെത്തി. പ്രതികളിലൊരാൾ മലയാളി പെൺകുട്ടിയാണെന്നാണ് ഡൽഹി പൊലീസ് പറയുന്നത്. കേസിൽ ...

Read more

മുഖത്തെ കരുവാളിപ്പ് മാറാൻ പപ്പായ ഫേസ് പാക്ക്

ശരീരത്തിന് ആവശ്യമായ എല്ലാ പോഷകങ്ങളും നൽകുന്ന പഴമാണ് പപ്പായ. വിറ്റാമിൻ എ കൂടുതലുള്ള പപ്പായ പതിവായി കഴിക്കുന്നത് ധാരാളം ആരോ​ഗ്യ​ഗുണങ്ങൾ നൽകുന്നു. പല ചർമ്മ, കേശ സംരക്ഷണ ...

Read more

ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾ ചോദ്യം ചെയ്യലിന് നാളെയും മറ്റന്നാളും ഹാജരാകണമെന്ന് ഹൈക്കോടതി.

കൊച്ചി: നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾ നാളെയും മറ്റന്നാളും ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാകണമെന്ന് ഹൈക്കോടതി. ...

Read more

സുന്ദരമായ താടി ആഗ്രഹിക്കുന്നവർ ചെയ്യേണ്ടത്

പുരുഷന്മാരുടെ താടി പരിപാലനം അത്ര എളുപ്പമുള്ള കാര്യമല്ല. ഇതിന് ക്ഷമയും സമയവും ആവശ്യമാണ്. പൊടിയും വിയർപ്പും അടിഞ്ഞുകൂടുന്നത് മൂലം താടിയുള്ളവർ പല പ്രശ്നങ്ങളും അഭിമുഖീകരിക്കുന്നു. ഇത് ശ്രദ്ധിച്ചില്ലെങ്കിൽ ...

Read more

മുടിക്ക് ഉള്ളു തോന്നിക്കാൻ ഈ ടിപ്സ് ചെയ്തുനോക്കൂ

നല്ല കട്ടിയുള്ള കരുത്തുറ്റ തലമുടിയാണ് ഇന്ന് എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാല്‍ ഉള്ള് കുറഞ്ഞ തലമുടി ആണ് പലരും നേരിടുന്ന പ്രധാന പ്രശ്നം. തലമുടിക്ക് കൂടുതല്‍ സംരക്ഷണം നല്‍കുക ...

Read more

സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനം മാറ്റിവച്ചു.

ആലപ്പുഴ: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനം മാറ്റിവച്ചു. ജനുവരി 28, 29, 30 തീയതികളിൽ നടത്താനിരുന്ന യോഗമാണ് മാറ്റിവെച്ചത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ...

Read more

സ്കൂട്ടറിൽ കടത്താൻ ശ്രമിച്ച ഇന്ത്യൻ നിർമിത അഞ്ച് ലിറ്റർ മദ്യം പിടിച്ചെടുത്തു

ചെങ്ങന്നൂർ: കല്ലിശ്ശേരി-ഓതറ റോഡിൽ മംഗലം കുറ്റിക്കാട് പടി ജംക്‌ഷനിൽ സ്‌കൂട്ടറിൽ കടത്തുകയായിരുന്ന ഇന്ത്യൻ നിർമിത അഞ്ചുലിറ്റർ വിദേശമദ്യം പിടികൂടി. വ്യാഴാഴ്ച രാത്രി 7.20ഓടെയാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് ...

Read more
Page 523 of 630 1 522 523 524 630
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!