Tag: #Latest News

ആറ്റിങ്ങലിൽ ബി.ജെ.പി വിട്ട് 500 ൽ അധികം പേർ ശിവസേനയിൽ ചേർന്നു

ആറ്റിങ്ങൽ : ആറ്റിങ്ങൽ നിയോജകമണ്ഡലത്തിൽ ബിജെപി യുവമോർച്ച നേതാക്കളും പ്രവർത്തകരുമടക്കം500 ൽ അധികം പേർ ശിവസേനയിൽ ചേർന്നു. വർഷങ്ങളായി പാർട്ടിയിൽ പ്രവർത്തിക്കുന്ന നേതാക്കളെയും പ്രവർത്തകരെയും Bjp നേതൃത്വം ...

Read more

കൊവിഡ് വ്യാപനത്തിൽ കെഎസ്ആർടിസി ജീവനക്കാർ ആശങ്കയിൽ

നെ​ടു​മ​ങ്ങാ​ട്: ത​ല​സ്ഥാ​ന ജി​ല്ല​യി​ല​ട​ക്കം കോ​വി​ഡ്​ വ്യാ​പ​നം രൂ​ക്ഷ​മാ​യി തു​ട​രു​മ്ബോ​ള്‍ കെ.​എ​സ്.​ആ​ര്‍.​ടി.​സി ജീ​വ​ന​ക്കാ​ര്‍​ക്കി​ട​യി​ല്‍ ആ​ശ​ങ്ക വ​ര്‍​ധി​ക്കു​ന്നു. ജി​ല്ല​യി​​ലെ വി​വി​ധ ഡി​പ്പോ​ക​ളി​ലാ​യി നി​ര​വ​ധി പേ​ര്‍​ക്ക്​ ഇ​തി​ന​കം രോ​ഗം ബാ​ധി​ച്ചി​ട്ടു​ണ്ട്. ​കോ​വി​ഡ്​ ...

Read more

തീവ്ര വ്യാപനം; N95 അല്ലെങ്കിൽ ഇരട്ട മാസ്ക് ധരിക്കുക ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനം ഇപ്പോൾ കൊവിഡിന്റെ മൂന്നാം തരംഗത്തിലാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ആദ്യ തരംഗത്തിൽ നിന്നും രണ്ടാമത്തെ തരംഗത്തിൽ നിന്നും വ്യത്യസ്തമായി തുടക്കത്തിൽ തന്നെ അതിതീവ്രതയിലേക്ക് പ്രവേശിച്ചു. ...

Read more

‘ശ്രീരാമനെ കൊണ്ടുവന്നവരെ ഞങ്ങൾ കൊണ്ടുവരും’ യുപി തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മോദിയും യോഗിയും നിറയുന്ന സാരികൾ

ലഖ്‌നൗ: ഉത്തർപ്രദേശിൽ യുപി തിരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ശേഷിക്കെ ഗുജറാത്തിലെ ടെക്‌സ്‌റ്റൈൽ ഹബ്ബായ സൂറത്തിൽ സാരി നിർമാണം തകൃതിയായി നടക്കുന്നു . യുപി തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി ...

Read more

മാവൂരിൽ കാട്ടുപന്നിയുടെ കുത്തേറ്റ് യുവാവിന് പരിക്കേറ്റു

മാവൂരിൽ കാട്ടുപന്നിയുടെ കുത്തേറ്റ് ബൈക്ക് യാത്രക്കാരനായ യുവാവിന് പരിക്കേറ്റു.കുറ്റിക്കാട്ടൂർ സ്വദേശിയായ നെടുംപറമ്പ് കുന്ന് ഉനൈസി (36) നാണ് പരിക്കേറ്റത്. മാവൂർ പൈപ്പ്‌ലൈൻ റോഡിൽ ഗ്രാസിം സ്‌റ്റേഡിയത്തിന് സമീപത്തു ...

Read more

മുക്കത്ത് ഇരുമ്പു സാമഗ്രികള്‍ മോഷണം നടത്തുന്നയാൾ പിടിയിൽ

മുക്കം: വർക്ക് ഷോപ്പുകളിൽ നിന്ന് ഇരുമ്പു സാമഗ്രികൾ മോഷ്ടിച്ച് കടകളിൽ വിൽപന നടത്തുന്നയാളെ മുക്കം പോലീസ് പിടികൂടി. മുക്കം വെന്റ് പൈപ്പ് പാലത്തിന് സമീപം പുതിയോട്ടിൽ കോളനി ...

Read more

കൂളിമാട്-കളന്തോട് റോഡ്: നവീകരണം വൈകുന്നു;

കൂളിമാട്: നവീകരണ പ്രവൃത്തിയുടെ ആരംഭത്തിൽ നിർത്തിവച്ച കൂളിമാട്-കളന്തോട് റോഡ് ടാറിങ് ഉൾപ്പെടെ നന്നാക്കി.അതെ സമയം നവീകരണ പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ കാലതാമസം നേരിട്ടാൽ റോഡ് നന്നാക്കി ഗതാഗതയോഗ്യമാക്കും. പൊതുമരാമത്ത് ...

Read more

സംസ്ഥാനത്തെ സ്‌കൂളുകളിൽ കൊവിഡ് വാക്‌സിനേഷന് ആരോഗ്യ വകുപ്പ് സജ്ജം

തിരുവന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ കോവിഡ് വാക്‌സിനേഷന് ആരോഗ്യ വകുപ്പ് സജ്ജം. കോവിഡ് വ്യാപന സമയത്ത് പരമാവധി കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കി സുരക്ഷിതമാക്കാനാണ് സ്‌കൂളുകളില്‍ വാക്‌സിനേഷന്‍ നടത്താന്‍ തീരുമാനിച്ചത്. ...

Read more

സംസ്ഥാനത്ത് ഇന്ന് 28,481 പേര്‍ക്ക് കോവിഡ്; 24 മണിക്കൂറിനിടെ 80,740 സാമ്പിളുകളാണ് പരിശോധിച്ചത്

സംസ്ഥാനത്ത് ഇന്ന് 28,481 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 6911, എറണാകുളം 4013, കോഴിക്കോട് 2967, തൃശൂര്‍ 2622, കോട്ടയം 1758, കൊല്ലം 1604, പാലക്കാട് 1546, ...

Read more

ബോചെ പ്രണയ ലേഖനമത്സരം ഉദ്ഘാടനം ചെയ്തു

തൃശൂര്‍: ഫെബ്രുവരി 14, വാലന്റൈന്‍സ് ദിനത്തിന്റെ ഭാഗമായ് പ്രണയം മനസ്സിലുള്ള ഏവര്‍ക്കും വേണ്ടി സംഘടിപ്പിക്കുന്ന പ്രണയലേഖനമത്സരം ഡോ.ബോബി ചെമ്മണൂര്‍ ഉദ്ഘാടനം ചെയ്തു. തൃശൂര്‍ ജില്ലയിലെ പാവറട്ടി പോസ്റ്റ്ഓഫീസില്‍ ...

Read more
Page 534 of 638 1 533 534 535 638
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!