Tag: #Latest News

4900 ജീവനക്കാരെ ആവശ്യമുണ്ട്; കെ റെയിലിൽ കനത്ത ശമ്പളത്തിൽ ജോലി; വിവരങ്ങൾ പുറത്ത്

തിരുവനന്തപുരം: സിൽവർ ലൈൻ നിർമാണ ഘട്ടത്തിൽ അരലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് ഡിപിആർ. പ്രവർത്തന ഘട്ടത്തിൽ 10,000 ജോലികൾ ഉണ്ടാകും. സിൽവർ ലൈനിൽ 4900 ജീവനക്കാരുണ്ടാകും. സ്ഥിരം ജീവനക്കാർക്ക് ...

Read more

നൂറുകണക്കിന് തൊഴിലാളികൾ നിരന്തരം ജോലി ചെയ്യുന്നു; കൂളിമാട് പാലം നാലുമാസത്തിനകം തുറന്നുകൊടുക്കും

കൂളിമാട്: ചാലിയാറിന് കുറുകെയുള്ള എളമരം കടവ് പാലത്തിന്റെ നിർമാണം അന്തിമഘട്ടത്തിലെത്തിയതോടെ കിലോമീറ്ററുകൾ അകലെയുള്ള കൂളിമാട് കടവ് പാലത്തിന്റെ നിർമാണവും വേഗത്തിലായി. ഒന്നാം പിണറായി സർക്കാർ 2016-2017 വാർഷിക ...

Read more

ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിയ ഭക്തരെ കയറ്റിയ മിനിബസ് മറിഞ്ഞു; പത്ത് പേർക്ക് പരിക്കേറ്റു

പത്തനംതിട്ട: ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഭക്തർ സഞ്ചരിച്ച മിനി ബസ് മറിഞ്ഞു. അപകടത്തിൽ പത്ത് പേർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ മൂന്നരയോടെ ളാഹയിലാണ് സംഭവം. പരിക്കേറ്റ ...

Read more

കൊവിഡ് വ്യാപനം ആശങ്കയിൽ; നിയന്ത്രണങ്ങളിൽ ഇന്ന് തീരുമാനം

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കാൻ സംസ്ഥാന സർക്കാർ. കൊവിഡ് അവലോകന യോഗം ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരും. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തണമോ എന്ന ...

Read more

എന്തുകൊണ്ടാണ് ടെസ്‌ലയ്ക്ക് ഇന്ത്യയിലേക്ക് വരാൻ കഴിയാത്തതെന്ന് എലോൺ മസ്‌ക് വെളിപ്പെടുത്തി

ഇലക്‌ട്രിക് കാർ നിർമ്മാതാക്കളായ ടെസ്‌ല 2019 മുതൽ ഇന്ത്യയിലേക്ക് വരുമെന്ന് സ്വപ്‌നം കാണുകയാണ്.എന്നാൽ എന്തുകൊണ്ടാണ് ഇത് ഇതുവരെ അത്​ യാഥാര്‍ഥ്യമാകാത്തതെന്ന് ടെസ്‌ല സിഇഒ ഇലാൻ മസ്‌ക് വ്യക്തമാക്കി. ...

Read more

നടൻ ദിലീപിൻ്റെ ആലുവയിലെ വസതിയിൽ മിന്നൽ റെയ്ഡ്

ആലുവ: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിൻ്റെ ആലുവയിലെ വസതിയിൽ മിന്നൽ റെയ്ഡ്. റവന്യൂ-ക്രൈംബ്രാഞ്ച് സംയുക്തമായാണ് റെയ്ഡ് നടത്തുന്നത്. ദിലീപിന്റെ സഹോദരൻ അനൂപിന്റെ വീട്ടിലും നിർമ്മാണ കമ്പനിയായ ...

Read more

സംഭവിച്ചത് അശ്രദ്ധ; മെഗാ തിരുവാതിര ഒഴിവാക്കേണ്ടതായിരുന്നെന്ന് മന്ത്രി വി.ശിവന്‍കുട്ടി

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് പാറശ്ശാലയിൽ അഞ്ഞൂറിലധികം സ്ത്രീകളെ പങ്കെടുപ്പിച്ച് സി.പി.എം സംഘടിപ്പിച്ച മെഗാ തിരുവാതിരകളി ഒഴിവാക്കേണ്ടതായിരുന്നുവെന്ന് മന്ത്രി വി.ശിവൻകുട്ടി. വിഷയത്തിൽ അനാസ്ഥയുണ്ടായിട്ടുണ്ടെന്നും തിരുവാതിര കളി തീർച്ചയായും ...

Read more

ബോചെ പ്രണയ ലേഖന മത്സരം: “അക്ഷരങ്ങളിലൂടെയുള്ള പ്രണയം” ശീർഷകങ്ങളിൽ പ്രണയ ലേഖന മത്സരത്തിൽ പങ്കെടുക്കാം

കോഴിക്കോട്: ഈ ശീർഷകങ്ങളിൽ ഒരു പ്രണയ ലേഖന മത്സരം നടത്തുന്നു. പ്രമുഖ സിനിമ,സാഹിത്യ, ഗാനരചന മേഖലയിലുള്ള സർവശ്രീ. വി.കെ.ശ്രീരാമൻ, റഫീക്ക് അഹമ്മദ്, ഹരി നാരായണൻ, K.P. സുധീര, ...

Read more

ജിസാനിൽ മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു

ജിസാൻ: മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം ജിസാനിൽ മരിച്ചു. എആർ നഗർ ഇരുമ്പംചോലയിൽ ചോലക്കൽ അബ്ദുൾ നാസർ (52) ആണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം വസതിയിൽ ഉറക്കത്തിനിടെ ...

Read more

കക്കയത്ത് വാ​ല്‍​വ് ഹൗ​സി​ന്‍റെ ഗേ​റ്റി​ന് സ​മീ​പം കടുവയെ കണ്ടെന്ന്

കൂ​രാ​ച്ചു​ണ്ട്: ക​ക്ക​യ​ത്ത് കെ.​എ​സ്.​ഇ.​ബി​യു​ടെ കീ​ഴി​ലു​ള്ള വാ​ല്‍​വ് ഹൗ​സി​ന്‍റെ ഗേ​റ്റി​ന് സ​മീ​പം ക​ടു​വ​യെ ക​ണ്ട​താ​യി ജോ​ലി​ക്കാ​ര്‍ അ​റി​യി​ച്ചു. വ​ള​രെ ദൂ​ര​ത്തു​നി​ന്നു​ള്ള ദൃ​ശ്യ​വും പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ​ദി​വ​സം വൈ​കു​ന്നേ​ര​മാ​ണ് ക​ടു​വ​യു​ടെ സാ​ന്നി​ധ്യം ...

Read more
Page 535 of 638 1 534 535 536 638
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!