Tag: #Latest News

‘പഞ്ചായത്ത്‌ ടോക്ക്സ്‌’ ശ്രദ്ധേയമാവുന്നു

കാലം മാറി കഥ മാറി സകല വിജ്ഞാനാവും ഞൊടിയിടയിൽ കൈകളിലെത്തുന്നഓൺലൈൻ കാലം. വിശേഷങ്ങളും കാര്യങ്ങളും പങ്കുവെക്കാൻ യുട്യൂബ് ചാനൽ തുടങ്ങി ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷൻ മെമ്പറും ...

Read more

ചേ​ന്ദ​മം​ഗ​ലൂ​രി​ല്‍ കടന്നല്‍ക്കുത്തേറ്റ് അവശനായ അ​ന്ത​ര്‍​സം​സ്​​ഥാ​ന തൊഴിലാളിയെ അഗ്​നിശമനസേന രക്ഷിച്ചു

മു​ക്കം: ക​ട​ന്ന​ല്‍​ക്കു​ത്തേ​റ്റ് അ​വ​ശ​നാ​യി റോ​ഡി​ല്‍ വീ​ണ അ​ന്ത​ര്‍​സം​സ്​​ഥാ​ന തൊ​ഴി​ലാ​ളി​ക്ക് അ​ഗ്​​നി​ശ​മ​ന സേ​ന​യു​ടെ സ​മ​യോ​ചി​ത ഇ​ട​പെ​ട​ല്‍​ രക്ഷയായി. ബു​ധ​നാ​ഴ്​​ച ഉ​ച്ച​ക്ക് ര​ണ്ടോ​ടു​കൂ​ടി​യാ​ണ് സം​ഭ​വം. ചേ​ന്ദ​മം​ഗ​ലൂ​രി​ല്‍ കെ​ട്ടി​ട​നി​ര്‍​മാ​ണ ക​രാ​ര്‍ സ്ഥാ​പ​ന​ത്തി​നു ...

Read more

കോഴിക്കോട് ജില്ലയില്‍ 523 പേര്‍ക്ക് കോവിഡ്; രോഗമുക്തി 581, ടി.പി.ആര്‍ 11.04%

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന് 523 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഉമ്മർ ഫാറൂഖ് അറിയിച്ചു. 5 പേരുടെ ...

Read more

കേരളത്തില്‍ ഇന്ന് 3404 പേര്‍ക്ക് കോവിഡ്; 24 മണിക്കൂറിനിടെ 56,580 സാമ്പിളുകളാണ് പരിശോധിച്ചത്

കേരളത്തില്‍ ഇന്ന് 3404 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 633, കോഴിക്കോട് 523, എറണാകുളം 501, തൃശൂര്‍ 269, കോട്ടയം 262, കണ്ണൂര്‍ 227, കൊല്ലം 215, ...

Read more

കോഴിക്കോട് ജില്ലയിൽ 372 പേർ‍ക്ക് കോവിഡ്; രോഗമുക്തി 419, ടി.പി.ആര്‍: 6.93 %

കോഴിക്കോട് ജില്ലയില്‍ ഇന്ന് 372 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ ഉമ്മർ ഫാറൂഖ് അറിയിച്ചു. 3 പേരുടെ ...

Read more

സംസ്ഥാനത്ത് ഇന്ന് 4006 പേര്‍ക്ക് കോവിഡ്; 24 മണിക്കൂറിനിടെ 65,704 സാമ്പിളുകളാണ് പരിശോധിച്ചത്

സംസ്ഥാനത്ത് ഇന്ന് 4006 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 830, എറണാകുളം 598, കോഴിക്കോട് 372, കോട്ടയം 364, തൃശൂര്‍ 342, കൊല്ലം 260, കണ്ണൂര്‍ 237, ...

Read more

കോടഞ്ചേരിയിൽ മതപഠനത്തിനെത്തിയ അഞ്ചുവയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു; മദ്രസ അധ്യാപകൻ പോക്‌സോ കേസില്‍ അറസ്റ്റിൽ

കോഴിക്കോട്: പോക്‌സോ കേസിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ. കോടഞ്ചേരിയിലാണ് സംഭവം. അഞ്ച് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. അധ്യാപകൻ വേഞ്ചേരി കുന്നത്ത് കെ എം ഇബ്രാഹിം മുസ്ല്യാരെയാണ് ...

Read more

വയനാട് കുറുക്കന്‍മൂലയെ ജനവാസ മേഖലയിൽ ഭീതിയിലാഴ്ത്തിയ കടുവയുടെ ദൃശ്യങ്ങള്‍ വനം വകുപ്പ് പുറത്തുവിട്ടു

രണ്ടാഴ്ചയായി വയനാട് മാനന്തവാടി കുറുക്കന്‍മൂലയെയും പരിസരപ്രദേശങ്ങളെയും ഭീതിയിലാഴ്ത്തുന്ന കടുവയുടെ ചിത്രം വനംവകുപ്പ് പുറത്തുവിട്ടു. പാല്‍വെളിച്ചത്ത് വനപാലകര്‍ സ്ഥാപിച്ച നിരീക്ഷണ ക്യാമറയിലാണ് കടുവ കുടുങ്ങിയത്. കടുവയുടെ കഴുത്തില്‍ ആഴത്തില്‍ ...

Read more

ബസ്​ കടയിലേക്ക് പാഞ്ഞുകയറി; മൂന്നുപേര്‍ക്ക് പരിക്ക്

പ​യ്യോ​ളി: ടൗ​ണി​ലെ തി​ര​ക്കേ​റി​യ പേ​രാ​മ്ബ്ര റോ​ഡി​ല്‍ നെ​ല്യേ​രി മാ​ണി​ക്കോ​ത്ത് നി​യ​ന്ത്ര​ണം​വി​ട്ട സ്വ​കാ​ര്യ ബ​സ്​ ക​ട​യി​ലേ​ക്ക് പാ​ഞ്ഞു​ക​യ​റി മൂ​ന്ന് പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. മ​ത്സ്യം വാ​ങ്ങാ​നെ​ത്തി​യ മ​ണി​യൂ​ര്‍ ക​രു​വാ​ണ്ടി​മു​ക്കി​ല്‍ ക​ണ്ണോ​ത്ത് ...

Read more

സ്നേ​ഹം ന​ടി​ച്ച്‌ വ​ശ​ത്താ​ക്കി വിദ്യാർത്ഥിനിയെ പീഡിപ്പിച്ച മു​ഴാ​പാ​ലം സ്വദേശിയായ യുവാവിനെതിരെ കേസ്

സ്നേ​ഹം ന​ടി​ച്ച്‌ വ​ശ​ത്താ​ക്കി വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെതിരെ കേസെടുത്തു. മു​ഴാ​പാ​ലം പി​ലാ​തോ​ട്ട​ത്തി​ല്‍ സാ​ബി​ത്ത് അ​ലി​യു​ടെ (21) പേ​രി​ലാ​ണ് കു​ന്ദ​മം​ഗ​ലം പൊ​ലീ​സ് പോ​ക്‌​സോ കേ​സെ​ടു​ത്ത​ത്. 16 വ​യ​സ്സു​ള്ള ...

Read more
Page 536 of 630 1 535 536 537 630
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!