ചേന്ദമംഗലൂരില്‍ കടന്നല്‍ക്കുത്തേറ്റ് അവശനായ അന്തര്‍സംസ്ഥാന തൊഴിലാളിയെ അഗ്നിശമനസേന രക്ഷിച്ചു
മുക്കം: കടന്നല്‍ക്കുത്തേറ്റ് അവശനായി റോഡില്‍ വീണ അന്തര്‍സംസ്ഥാന തൊഴിലാളിക്ക് അഗ്നിശമന സേനയുടെ സമയോചിത ഇടപെടല്‍ രക്ഷയായി. ബുധനാഴ്ച ഉച്ചക്ക് രണ്ടോടുകൂടിയാണ് സംഭവം. ചേന്ദമംഗലൂരില്‍ കെട്ടിടനിര്‍മാണ കരാര്‍ സ്ഥാപനത്തിനു ...
Read more






