Tag: #Latest News

വലിയപറമ്പിൽ വെട്ടിയ വാഴത്തണ്ടിൽ കുലച്ച പൂവന്‍ പഴുത്തു

കൊടിയത്തൂർ: വെട്ടിയ വാഴത്തണ്ടിൽ കുലച്ച പൂവൻ പഴുത്തു. വലിയപറമ്പ് മീന മൻസിലിൽ സി.കെ. അബ്ദുറഹ്മാന്റെ വീടിന് സമീപത്തെ തോട്ടത്തിൽ വെട്ടിയ വാഴത്തണ്ടിലാണ് കുലച്ച പഴം പാകമായത്. രോഗബാധയെ ...

Read more

ബട്ടര്‍ഫ്ളൈ ഡയമണ്ട് ഫെസ്റ്റ് ഡിസംബര്‍ 1 മുതല്‍ 31 വരെ

ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സില്‍ ഡിസംബര്‍ 1 മുതല്‍ 31 വരെ ബട്ടര്‍ഫ്ളൈ ഡയമണ്ട് ഫെസ്റ്റ്. മൈഓണ്‍ ബ്രാന്റഡ് ഡയമണ്ട് ആഭരണങ്ങളുടെ വലിയ കലക്ഷനാണ് ബട്ടര്‍ഫ്‌ളൈ ഡയമണ്ട് ...

Read more

കോഴിക്കോട് ജില്ലയിൽ 477 പേർ‍ക്ക് കോവിഡ്; രോഗമുക്തി 693, ടി.പി.ആര്‍: 10.18 %

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന് 477 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ ഉമ്മർ ഫാറൂഖ് അറിയിച്ചു. 4 ...

Read more

കേരളത്തില്‍ ഇന്ന് 3382 പേര്‍ക്ക് കോവിഡ്; 24 മണിക്കൂറിനിടെ 44,638 സാമ്പിളുകളാണ് പരിശോധിച്ചത്

കേരളത്തില്‍ ഇന്ന് 3382 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 666, തിരുവനന്തപുരം 527, കോഴിക്കോട് 477, കൊല്ലം 259, തൃശൂര്‍ 237, കണ്ണൂര്‍ 231, കോട്ടയം 198, ...

Read more

ഒമൈക്രോൺ വേരിയന്റ്: കോഴിക്കോട് വിമാനത്താവളത്തിലും നിരീക്ഷണം ശക്തം

മലപ്പുറം: കൊറോണ വൈറസിന്റെ വകഭേദമായ ഒമിക്കോൺ വിദേശരാജ്യങ്ങളിൽ കണ്ടെത്തിയതിനെ തുടർന്ന് കോഴിക്കോട് വിമാനത്താവളത്തിൽ നിരീക്ഷണം ശക്തമാക്കി. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിലാണ് പരിശോധനാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയത്. നിലവിൽ, അപകടസാധ്യത കൂടുതലുള്ള ...

Read more

അറബിക് കാലിഗ്രഫിയിലെ മികവിന് കാരശ്ശേരി ബാങ്ക് കെ.കെ.അഫീഫയെ ആദരിച്ചു

ചേന്ദമംഗല്ലൂർ: അറബിക് കാലിഗ്രഫിയിൽ മികവ് തെളിയിച്ച കെ.കെ.അഫീഫയെ കാരശ്ശേരി ബാങ്ക് ചെയർമാൻ എൻ.കെ.അബ്ദുറഹിമാൻ ആദരിച്ചു. ഷഹീർ പാഴൂർ അധ്യക്ഷത വഹിച്ചു. മുൻസിപ്പൽ കൗൺസിലർ ഗഫൂർ മാസ്റ്റർ, ബാങ്ക് ...

Read more

കിണറ്റിൽ വീണയാളെ മുക്കം അഗ്‌നി രക്ഷാസേന രക്ഷപ്പെടുത്തി

മുക്കം: കിണറ്റിൽ വീണയാളെ മുക്കം അഗ്നിശമനസേന രക്ഷപ്പെടുത്തി. മീൻമുട്ടി നരിക്കും ചാലിൽ അനിൽകുമാറാണ് (48) 45 അടിയോളം താഴ്ചയുള്ള കിണറ്റിൽ വീണത്. കോടഞ്ചേരി പഞ്ചായത്തിലെ അഞ്ചാം വാർഡിൽ ...

Read more

മണൽ തോണി പിടികൂടിയ സംഭവം: മെംബര്‍ക്കെതിരെ മാവൂർ ഗ്രാമപഞ്ചായത്തിൽ പ്രമേയം; പ്ര​തി​ഷേ​ധി​ച്ച്‌ എ​ല്‍.​ഡി.​എ​ഫ് അം​ഗ​ങ്ങ​ള്‍ യോ​ഗ​ത്തി​ല്‍​നി​ന്ന് ഇ​റ​ങ്ങി​പ്പോ​യി

മാവൂർ: ദിവസങ്ങൾക്ക് മുമ്പ് മാവൂരിലെ ക​ല്‍​പ്പ​ള്ളി ക​ട​വി​ല്‍ മ​ണ​ല്‍​തോ​ണി പി​ടി​ച്ചെ​ടു​ത്ത സംഭവത്തെ തുടർന്ന് മാവൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗത്തിൽ യു.ഡി.എഫ് അംഗങ്ങളുടെ പ്ര​മേ​യം. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അം​ഗ​ത്തി​നെ​തി​രെ​യു​ള്ള ...

Read more

ഒമിക്രോൺ പ്രതിസന്ധി: പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും, നിയന്ത്രണങ്ങൾ വീണ്ടുമെത്തും

കൊവിഡിന്റെ ഒമിക്രോൺ വകഭേദം വെല്ലുവിളി ഉയർത്തുന്ന പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. മൻ കി ബാത്തിലൂടെയാണ് മോദിയുടെ അഭിസംബോധന. രാജ്യത്ത് കൊവിഡ് ജാഗ്രത ...

Read more

പുതിയ കോവിഡ് വകഭേദം: ഏഴു രാജ്യങ്ങൾക്ക് വിലക്കേർപ്പെടുത്തി യുഎഇ

ദുബായ്: പുതിയ കോവിഡ് വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ ഏഴു രാജ്യങ്ങൾക്ക് വിലക്കേർപ്പെടുത്തി യുഎഇ. ദക്ഷിണാഫ്രിക്ക, നമീബിയ, ബോട്‌സ്വാന, ലെസോത്തോ, എസ്വാട്ടീനി, സിംബാബ്വെ, മൊസംബിക് എന്നിങ്ങനെ ഏഴു രാജ്യങ്ങൾക്കാണ് ...

Read more
Page 550 of 637 1 549 550 551 637
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!