തൃശ്ശൂരിൽ രജിസ്റ്റർ വിവാഹം; സന്തോഷവാർത്ത അറിയിച്ചു വേടൻ
February 20, 2026
എം പി വീരേന്ദ്രകുമാർ എന്ന സോഷ്യലിസ്റ്റ് :ജുനൈദ് കൈപ്പാണി ഓർക്കുന്നു!
February 21, 2026
കോഴിക്കോട്: ന്യൂജന്‍ മയക്കുമരുന്നായ 18 എല്‍എസ്‌ഡി സ്റ്റാമ്ബുമായി യുവാവ് എക്‌സൈസ് പിടിയില്‍. പുതിയറ ജയില്‍റോഡ് സ്വദേശിയായ രോഹിത് ആനന്ദ് (42) ആണ് അറസ്റ്റിലായത്. മെഡിക്കല്‍ കോളേജ് - ...
Read moreകൊടിയത്തൂര്‍: കൊടിയത്തൂര്‍ ജി.എം.യു.പി സ്കൂളിന് കെട്ടിടം നിര്‍മ്മിക്കാന്‍ സ്ഥലം കൈമാറാണമെന്ന് സി.പി.എം കൊടിയത്തൂര്‍ ലോക്കല്‍ സമ്മേളനം ആവശ്യപ്പെട്ടു.മുന്‍ യു.ഡി.എഫ് ഭരണസമിതിയുടെ പിടിപ്പ് കേട് സ്കൂള്‍ ഗ്രൗണ്ട് കോടതി ...
Read moreആയഞ്ചേരി: കിണറ്റില്‍ വീണ ഒമ്ബതുമാസം പ്രായമുള്ള കുട്ടിയെ യുവാവ് രക്ഷപ്പെടുത്തി. വില്യാപ്പള്ളി പൊന്മേരി പറമ്ബില്‍ കളമുള്ളതില്‍ ഹാഷിം-നജ്മ ദമ്ബതികളുടെ ഒമ്ബതു മാസം പ്രായമുള്ള പെണ്‍കുട്ടിയാണ് വെള്ളിയാഴ്ച രാവിലെ ...
Read moreമുക്കം: കോഴിക്കോട് ജില്ലയില്‍ രണ്ട് തവണയായി നിപ്പ മരണം സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ഉറവിടം കണ്ടത്തുന്നതിനായി പരിശോധന വ്യാപിപ്പിച്ചു. ഇതിന്റെ ഭാഗമായി വിവിധ കേന്ദ്രങ്ങളില്‍ നിന്ന് വവ്വാലുകളെ പിടികൂടി ...
Read moreബീജിങ്: ലോകത്തെ തന്നെ ഭീതിയിലാക്കി വീണ്ടും ചൈനയില്‍ പുതിയ കോവിഡ് വൈറസ് പൊട്ടിപ്പുറപ്പെട്ടു. തുടർച്ചയായ അഞ്ചാം ദിവസം പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതോടെ നിയന്ത്രണം കടുപ്പിച്ച് ...
Read moreകോഴിക്കോട് ജില്ലയില്‍ ഇന്ന് 712 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ജയശ്രീ വി അറിയിച്ചു. 5 പേരുടെ ഉറവിടം ...
Read moreസംസ്ഥാനത്ത് ഇന്ന് 9361 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1552, തിരുവനന്തപുരം 1214, കൊല്ലം 1013, തൃശൂര്‍ 910, കോട്ടയം 731, കോഴിക്കോട് 712, ഇടുക്കി 537, ...
Read moreഹാഷിഷ് ഓയിലുമായി ഒരു യുവതിയും മൂന്ന് യുവാക്കളും അറസ്റ്റിൽ. കോഴിക്കോട്ചേവരമ്പലം ഇടശ്ശേരി മീത്തൽ ഹരികൃഷ്ണ (24) എന്ന ആളുടെ കൈവശത്തിലുണ്ടായിരുന്ന ബാഗിൽ 4 ചെറിയ പ്ലാസ്റ്റിക്ക് കുപ്പികളിലായി ...
Read moreപതിനേഴുകാരിയെ പിഡിപ്പിച്ച യുവാവ് പോലീസ് പിടിയില്‍. ഫറോക്ക് കള്ളിത്തൊടി സ്വദേശി ബാദുഷ (24) യെയാണ് പിടികൂടിയത്. യുവാവിനെതിരെ പോക്സോപ്രകാരം കേസെടുത്തു.
Read moreഎകരൂല്‍: ബാലുശ്ശേരിക്കടുത്ത് ഉണ്ണികുളം പഞ്ചായത്തിലെ വീര്യമ്ബ്രത്ത് കൊണ്ടോട്ടി നെടിയിരുപ്പ് സ്വദേശിനി ഉമ്മുകുല്‍സുവിനെ (31) ക്രൂരമായി മര്‍ദിച്ചു കൊലപ്പെടുത്തിയ കേസിലെ ഒന്നാംപ്രതി കോട്ടക്കല്‍ എടരിക്കോട് അമ്ബലവട്ടം സ്വദേശിയും കൊല്ലപ്പെട്ട ...
Read more© 2020 PressLive TV