നിപ്പ ഉറവിടം കണ്ടെത്താൻ കൂടുതൽ പരിശോധന; വിവിധ കേന്ദ്രങ്ങളിൽ നിന്ന് സ്രവം ശേഖരിച്ചു
മുക്കം: കോഴിക്കോട് ജില്ലയില്‍ രണ്ട് തവണയായി നിപ്പ മരണം സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ഉറവിടം കണ്ടത്തുന്നതിനായി പരിശോധന വ്യാപിപ്പിച്ചു. ഇതിന്റെ ഭാഗമായി വിവിധ കേന്ദ്രങ്ങളില്‍ നിന്ന് വവ്വാലുകളെ പിടികൂടി ...
Read more






