Tag: #Latest News

പുതുപ്പാടിയിൽ കെ​എ​സ്‌ആ​ര്‍​ടി​സി ബ​സും കാ​റും കൂ​ട്ടി​യി​ച്ചു ര​ണ്ടു​പേ​ര്‍​ക്കു പ​രി​ക്ക്

താ​മ​ര​ശേ​രി: ദേശീയ പാതയിൽ പുതുപ്പാടി വില്ലേജ് ഓഫീസിന് സമീപം കെ​എ​സ്‌ആ​ര്‍​ടി​സി ബ​സും കാ​റും കൂ​ട്ടി​യി​ച്ചു കാറിലുണ്ടായിരുന്ന ര​ണ്ടു​പേ​ര്‍​ക്കു പ​രി​ക്ക്. ത​ല​യാ​ട് സ്വ​ദേ​ശി​ക​ളാ​യ ര​വി, സ​ണ്ണി എ​ന്നി​വ​ര്‍​ക്കാ​ണു പ​രി​ക്കേ​റ്റ​ത്. ...

Read more

കോഴിക്കോട്-കൽപ്പറ്റ യാത്രയ്ക്ക് 200 രൂപ; സ്വകാര്യ ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു

കല്പറ്റ: കെ.എസ്.ആര്‍.ടി.സി ബസ് സമരം മുതലെടുത്ത് സർവീസിന് വൻതുക ഈടാക്കിയ സ്വകാര്യ ബസ് യാത്രക്കാരന്റെ പരാതിയെ തുടർന്ന് പോലീസ് ബസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച രാത്രി ഒമ്പതിന് കോഴിക്കോട് ...

Read more

കോഴിക്കോട് ജില്ലയില്‍ 722 പേര്‍ക്ക് കോവിഡ്; രോഗമുക്തി 416, ടി.പി.ആര്‍: 12.39 %

ജില്ലയില്‍ ഇന്ന് 722 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. ജയശ്രീ . വി അറിയിച്ചു. 8 പേരുടെ ...

Read more

മതത്തിന്റെ വേലിക്കെട്ടുകളില്ലാത്ത പ്രണയം; ലിന്റോ ജോസഫ് എം.എല്‍.എ വിവാഹിതനായി

കോഴിക്കോട്: തിരുവമ്പാടി എംഎൽഎ ലിന്റോ ജോസഫും മുക്കം സ്വദേശിനി കെ അനുഷയും മതത്തിന്റെ വേലിക്കെട്ടുകളില്ലാതെ പ്രണയിച്ച് വിവാഹിതരായി. എസ്എഫ്ഐ കാലത്തെ അനുഭവവും പ്രണയവും ഒടുവിൽ വിവാഹത്തിലേക്കെത്തുമ്പോൾ തിരുവമ്പാടിയിലെ ...

Read more

സംസ്ഥാനത്ത് ഇന്ന് 7124 പേര്‍ക്ക് കോവിഡ്; 24 മണിക്കൂറിനിടെ 65,306 സാമ്പിളുകളാണ് പരിശോധിച്ചത്

സംസ്ഥാനത്ത് ഇന്ന് 7124 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1061, തിരുവനന്തപുരം 1052, തൃശൂര്‍ 726, കോഴിക്കോട് 722, കൊല്ലം 622, കോട്ടയം 517, കണ്ണൂര്‍ 388, ...

Read more

പാലക്കാട് മുണ്ടൂരില്‍ ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിൽ സംഘർഷം; ഒരാൾ കൊല്ലപ്പെട്ടു, രണ്ട് പേർക്ക് ഗുരുതര പരുക്ക്

പാലക്കാട് മുണ്ടൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു. യുപി സ്വദേശി വാസിം ആണ് കൊല്ലപ്പെട്ടത്. കൊലപ്പെടുത്തിയ ശേഷം കഴുത്തറുത്ത് ആത്മഹത്യക്ക് ശ്രമിച്ച ഒരാളടക്കം ...

Read more

സംസ്ഥാനത്ത് ഇന്ന് 6546 പേര്‍ക്ക് കോവിഡ്; 24 മണിക്കൂറിനിടെ 66,486 സാമ്പിളുകളാണ് പരിശോധിച്ചത്

സംസ്ഥാനത്ത് ഇന്ന് 6546 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1037, തിരുവനന്തപുരം 888, കൊല്ലം 774, കോഴിക്കോട് 754, തൃശൂര്‍ 724, കോട്ടയം 508, കണ്ണൂര്‍ 394, ...

Read more

കോഴിക്കോട് ജില്ലയില്‍ 663 പേര്‍ക്ക് കോവിഡ്; രോഗമുക്തി 1147, ടി.പി.ആര്‍: 12.73%

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ 05/11/2021 ന് 663 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. ജയശ്രീ . വി ...

Read more

സംസ്ഥാനത്ത് ഇന്ന് 6580 പേര്‍ക്ക് കോവിഡ്; 24 മണിക്കൂറിനിടെ 62,219 സാമ്പിളുകളാണ് പരിശോധിച്ചത്

സംസ്ഥാനത്ത് ഇന്ന് 6580 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 878, എറണാകുളം 791, തൃശൂര്‍ 743, കൊല്ലം 698, കോഴിക്കോട് 663, കോട്ടയം 422, പത്തനംതിട്ട 415, ...

Read more

കോഴിക്കോട്ജില്ലയില്‍ 799 പേര്‍ക്ക് കോവിഡ്; രോഗമുക്തി 534, ടി.പി.ആര്‍: 13.24%

കോഴിക്കോട്: കോഴിക്കോട് ​ജില്ലയില്‍ ഇന്ന് 799 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. ജയശ്രീ . വി അറിയിച്ചു. ...

Read more
Page 557 of 637 1 556 557 558 637
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!