സംസ്ഥാനത്തെ കോളേജുകളിലെ എല്ലാ ക്ലാസുകളും 18 ന് ആരംഭിക്കും; 50 പേർക്ക് വിവാഹത്തിനും മരണാനന്തര ചടങ്ങുകൾക്കും അനുമതി
രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച ജീവനക്കാരെയും അധ്യാപകരെയും വിദ്യാർഥികളെയും ഉൾപ്പെടുത്തി ഒക്ടോബർ 18 മുതൽ കോളേജുകളിലെ എല്ലാ വർഷ ക്ലാസ്സുകളും മറ്റ് പരിശീലന സ്ഥാപനങ്ങളിലെ ക്ലാസുകളും 18 ...
Read more






