തൃശ്ശൂരിൽ ഫ്ലക്സ് വിവാദം ; സുരേഷ് ഗോപിയുടെ ഫ്ലക്സിൽ ഇന്നസെന്റിന്റെ ചിത്രം ; പാർട്ടിയുമായി ആലോചിച്ച് തുടർ നടപടി മകൻ സോണറ്റ്
തൃശ്ശൂർ: ലോക്സഭ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ തൃശ്ശൂരിൽ ഫ്ലക്സ് വിവാദം . തൃശ്ശൂരിലെ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപിയുടെ ഇരിങ്ങാലക്കുടയിലെ ഫ്ളക്സ് ആണ് വിവാദത്തിലായിരിക്കുന്നത്. ...
Read more















