തൃശ്ശൂരിൽ രജിസ്റ്റർ വിവാഹം; സന്തോഷവാർത്ത അറിയിച്ചു വേടൻ
February 20, 2026
എം പി വീരേന്ദ്രകുമാർ എന്ന സോഷ്യലിസ്റ്റ് :ജുനൈദ് കൈപ്പാണി ഓർക്കുന്നു!
February 21, 2026
സംസ്ഥാനത്ത് സ്‌കൂളുകൾ തുറന്നാൽ ആദ്യ ആഴ്ചകളിൽ ഒന്നോ രണ്ടോ മണിക്കൂർ മാത്രം ക്ലാസ് മതിയെന്ന് വിദ്യാഭ്യാസ വകുപ്പിന്റ ആലോചന. ക്ലാസ് തുടങ്ങിയ ശേഷമുള്ള സ്ഥിതി കൂടി വിലയിരുത്തി ...
Read moreഇടുക്കി; കോഴിക്കോട് 12 കാരന്‍ നിപ്പ ബാധിച്ചു മരിച്ചതോടെ കേരളം ആശങ്കയിലായിരുന്നു. റമ്ബൂട്ടാനില്‍ നിന്നാണ് കുട്ടിക്ക് നിപ്പ ബാധയേറ്റതെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. സംസ്ഥാനത്ത് നിപ്പ ഭീതി ഒഴിഞ്ഞെങ്കിലും റമ്ബൂട്ടാന്‍ ...
Read moreതിരുവനന്തപുരം: പാലാ ബിഷപ്പിന്റെ വിവാദ പ്രസംഗത്തിന്റെ പശ്ചാത്തലത്തില്‍ മതമേലധ്യക്ഷന്‍മാരുടെ യോഗം ഇന്ന് തിരുവനന്തപുരത്ത് നടക്കും. ക്രൈസ്തവ, മുസ് ലിം, ഹിന്ദു വിഭാഗങ്ങളുടെ പ്രതിനിധികള്‍ പങ്കെടുക്കും. മലങ്കര സഭ ...
Read moreറിയാദ്: മറ്റൊരാളുടെ ഇഖാമയിൽ സൗദി അറേബ്യയിൽ ജോലി ചെയ്യുന്നതിനിടെ മരിച്ച പ്രവാസിയെ തിരിച്ചറിഞ്ഞത് രണ്ടര മാസത്തിന് ശേഷം. രണ്ടരമാസത്തിനുശേഷം, ഇന്ത്യൻ എംബസിയുടെ സഹായത്തോടെ കെഎംസിസി വെൽഫെയർ വിംഗ് ...
Read moreതിരുവനന്തപുരം: നർക്കോട്ടിക് ജിഹാദ് പരാമർശം പാലാ ബിഷപ്പ് പിൻവലിക്കണമെന്ന് കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ. പരാമർശം കൂടുതൽ ചർച്ചയാക്കി വിവാദമാക്കേണ്ട ആവശ്യമില്ലെന്നും ഇക്കാര്യത്തിൽ മധ്യസ്ഥ ചർച്ചയല്ല വേണ്ടതെന്നും ...
Read moreചണ്ഡീഗഡ്: ചരൺജിത് സിങ് ചന്നിയെ പുതിയ പഞ്ചാബ് മുഖ്യമന്ത്രിയായി കോൺഗ്രസ് പ്രഖ്യാപിച്ചു. കോൺഗ്രസ് നിയമസഭ കക്ഷിയോഗമാണ് പുതിയ നേതാവിനെ തെരഞ്ഞെടുത്തത്. മുതിർന്ന നേതാവ് ഹരീഷ് റാവത്ത് ആണ് ...
Read moreകേരളത്തില്‍ ഇന്ന് 19,653 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2810, തൃശൂര്‍ 2620, തിരുവനന്തപുരം 2105, കോഴിക്കോട് 1957, പാലക്കാട് 1593, കൊല്ലം 1392, മലപ്പുറം 1387, ...
Read moreക്യാപ്റ്റൻ അമരീന്ദർ സിംഗ് രാജിവച്ച ശേഷം പഞ്ചാബിലെ നീണ്ട കോൺഗ്രസ് അരാജകത്വത്തിന് വിരാമമിട്ട്, ഹൈക്കമാൻഡ്, സുഖ്ജീന്ദർ സിംഗ് രന്ധാവയെ അടുത്ത മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തു. ഭരത് ഭൂഷൺ, കരുണ ...
Read moreസുഖ്ജീന്ദർ രൺധാവ പഞ്ചാബിന്റെ അടുത്ത മുഖ്യമന്ത്രിയായിരിക്കും. ഔദ്യോഗിക പ്രഖ്യാപനം ഉടൻ https://twitter.com/ANI/status/1439522606034546692
Read moreമലപ്പുറം കരുവാരക്കുണ്ടിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹം നടത്തിയവർക്കെതിരെ കേസെടുത്തു. പ്ലസ് ടു വിദ്യാർഥിനിയുടെ വിവാഹമാണ് വീട്ടുകാർ നടത്തിയത്. പെൺകുട്ടിയുടെ രക്ഷിതാവ്, വരൻ, മഹല്ല് ഖാസി, ചടങ്ങിൽ പങ്കെടുത്ത ...
Read more© 2020 PressLive TV