Tag: #Latest News

കേരളത്തില്‍ ഇന്ന് 16,671 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു; 24 മണിക്കൂറിനിടെ 1,14,627 സാമ്ബിളുകളാണ് പരിശോധിച്ചത്u

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 16,671 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു.എറണാകുളം 2500, തിരുവനന്തപുരം 1961, തൃശൂര്‍ 1801, കോഴിക്കോട് 1590, കൊല്ലം 1303, മലപ്പുറം 1200, കോട്ടയം 1117, ...

Read more

സാങ്കേതിക തകരാര്‍; ദമ്മാം-മംഗളൂരു വിമാനം അടിയന്തരമായി കരിപ്പൂരില്‍ ഇറക്കി

കോഴിക്കോട്: സാങ്കേതിക തകരാറിനെ തുടര്‍ന്ന് ദമാം-മംഗളുറു വിമാനം അടിയന്തരമായി കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറക്കി. വെള്ളിയാഴ്ച രാത്രി 11.30 മണിക്ക് ദമാമില്‍ നിന്ന് പുറപ്പെട്ട ദമാം-മംഗളുറു വിമാനമാണ് കരിപ്പൂരില്‍ ...

Read more

ബിജെപിയുമായി സഖ്യമില്ല; കോട്ടയം നഗരസഭയിലെ ബിജെപി സഖ്യം ആരോപണം വി.എൻ.വാസവൻ നിഷേധിച്ചു

കോട്ടയം നഗരസഭയിൽ ബിജെപിയുടെ പിന്തുണയോടെ സിപിഐഎം അധികാരത്തിൽ വരില്ലെന്ന് മന്ത്രി വിഎൻ വാസവൻ. ബിജെപിയുമായി രു തരത്തിലുമുള്ള സഖ്യമില്ല. ബി.ജെ.പിയിൽ ആരെങ്കിലും പിന്തുണച്ചാൽ കോട്ടയം മുനിസിപ്പൽ കോർപ്പറേഷൻ ...

Read more

പാക് അധീനകശ്മീർ ഉടൻ ഒഴിയണം; ഭീകരവാദത്തെ പിന്തുണയ്ക്കുന്ന ചരിത്രമാണ് പാകിസ്താനുള്ളത്; ഇപ്പോഴും ഒസാമയെ ‘രക്തസാക്ഷി’ എന്ന് വാഴ്ത്തുന്നു: ഐക്യരാഷ്ട്രസഭയിൽ പാകിസ്താനെതിരെ പ്രതികരിച്ച് നയതന്ത്രജ്ഞയായ സ്നേഹ ദുബെ

ന്യൂയോര്‍ക്ക്: പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഐക്യരാഷ്ട്ര സഭയില്‍ കശ്മീര്‍ വിഷയങ്ങള്‍ ഉയര്‍ത്തി നടത്തിയ വിമര്‍ശനങ്ങള്‍ക്ക് തക്കതായ മറുപടി നല്‍കി ഇന്ത്യ. ഭീകരവാദത്തെ പരസ്യമായി പിന്തുണക്കുന്നതിലൂടെ ആഗോള ...

Read more

കാരന്തൂരിൽ വൃക്കരോഗിയെ വഞ്ചിച്ച് പണം തട്ടിയതായി പരാതി

കുന്ദമംഗലം: കാരന്തൂരിൽ വൃക്കരോഗിയെ കബളിപ്പിച്ച് പണം തട്ടിയതായി പരാതി. കാരന്തൂർ സ്വദേശി ആയിഷയുടെ 6500 രൂപയാണ് നഷ്ടപ്പെട്ടത്. കോവൂരിൽ ഡയാലിസിസിന് പോകവെയാണ് സംഭവം.ഓവുങ്ങരയിൽ ബസ് കാത്തുനിൽക്കുമ്പോഴാണ് പരിചയം ...

Read more

പ​ന്നി​യ​ങ്ക​ര മേ​ല്‍​പാ​ല​ത്തി​നു സ​മീ​പം അജ്ഞാത വാഹനമിടിച്ച്‌​ യുവാവിന്​ ഗുരുതര പരിക്ക്

കോ​ഴി​ക്കോ​ട്​:കാ​ല്‍​ന​ട​ക്കാ​ര​നാ​യ യു​വാ​വിന് അ​ജ്ഞാ​ത വാ​ഹ​ന​മി​ടി​ച്ച്‌​ ​ ഗു​രു​ത​ര പ​രി​ക്കേ​റ്റു. വെ​ള്ളി​യാ​ഴ്​​ച പു​ല​ര്‍​ച്ച ഒ​ന്നേ​കാ​ലോ​ടെ പ​ന്നി​യ​ങ്ക​ര മേ​ല്‍​പാ​ല​ത്തി​നു സ​മീ​പം ക​ന​റാ ബാ​ങ്ക്​ എ.​ടി.​എം കൗ​ണ്ട​റി​നു​മു​ന്നി​ലാ​യാ​ണ്​ അ​പ​ക​ടം. കാ​ല്‍​ന​ട​ക്കാ​ര​നാ​യ യു​വാ​വി​നെ ...

Read more

അനധികൃത മദ്യനിർമ്മാണമുൾപ്പെടെയുള്ള സാമൂഹ്യദ്രോഹ നടപടികൾ; മാവൂർ കരിമലക്കുന്നിൽ പോലീസ് റെയ്ഡ്

മാവൂർ: മാവൂർ പൈപ്പ്ലൈനിന് സമീപം ഗ്രാസിം സ്റ്റേഡിയത്തിനോട് ചേർന്ന് കരിമലക്കുന്നിൽ പോലീസ് റെയ്ഡ്. അനധികൃത മദ്യനിർമ്മാണമുൾപ്പെടെയുള്ള സാമൂഹ്യദ്രോഹ നടപടികൾ നിത്യസംഭവമായ ഈ പ്രദേശം മാവൂർ ഗ്രാസിം ഇന്റസ്ട്രീസിന് ...

Read more

വീട്ടില്‍ കഞ്ചാവ് ചെടി നട്ടുവളര്‍ത്തിയയാളെ പോലീസ് പിടികൂടി

നാവായിക്കുളം : വീട്ടില്‍ കഞ്ചാവ് ചെടി നട്ടുവളര്‍ത്തിയയാളെ പോലീസ് പിടികൂടി. കടമ്ബാട്ടുകോണം ഫാര്‍മസി ജംഗ്ഷന് സമീപത്തെ വീട്ടില്‍ പരിശോധന നടത്തവെ രണ്ടടിയോളം ഉയരമുള്ള മൂന്നു കഞ്ചാവ് ചെടികള്‍ ...

Read more

കോഴിക്കോട് ജില്ലയില്‍ 1362 പേര്‍ക്ക് കോവിഡ്; രോഗമുക്തി 1792, ടി.പി.ആര്‍ 15.75%

ജില്ലയില്‍ 1362 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി. അറിയിച്ചു. 19 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം ...

Read more

ഹെറോയിനുമായി ഡി.ആര്‍.ഐ. സംഘം പിടികൂടിയ യുവതി റിമാഡില്‍; ഹെറോയിന്‍ കോഴിക്കോട്ടെ ഏജന്റിന്‌ നല്‍കാനെന്ന്‌ സാംബിയന്‍ യുവതി

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ അഞ്ചു കിലോഗ്രാം ഹെറോയിനുമായി ഡി.ആര്‍.ഐ. സംഘം പിടികൂടിയ യുവതി റിമാഡില്‍. സാംബിയ സ്വദേശിനി ബിഷാലോ സോക്കോ (40) യെയാണ്‌ ഒക്‌ടോബര്‍ ഏഴുവരെ മഞ്ചേരി ...

Read more
Page 586 of 637 1 585 586 587 637
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!