വെള്ളിമാട്കുന്ന് പറമ്ബില്‍ ബസാറിനടുത്ത് വീടിന്റെ ബേസ്മെന്റിൽ നിന്നും മുഴക്കം; ജിയോളജി വകുപ്പ് പരിശോധന നടത്തി
വെള്ളിമാട്കുന്ന്: പറമ്പിൽ ബസാറിനടുത്തുള്ള പോലൂരിലെ വീടിന്റെ ബേസ്മെന്റിൽ നിന്ന് ശബ്ദം കേൾക്കുന്നതായി വീട്ടുകാര്‍. പോലൂര് തെക്കേമാറാത്ത് ബിജുവിന്റെ വീടിന്റെ അടിഭാഗത്തുനിന്നാണ് ഇടവിട്ട് മുഴക്കം കേള്‍ക്കുന്നതായി പറയുന്നത്. പാത്രങ്ങളില്‍ ...
Read more





