കോഴിക്കോട് പെരുമണ്ണയില്‍ മതില്‍ നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് ഉണ്ടായ അപകടത്തില്‍ ഒരു മരണം; മൂന്നുപേരെ രക്ഷപ്പെടുത്തി; അപകട സാധ്യത കണക്കിലെടുത്ത് സമീപവാസികളോട് മാറിത്താമസിക്കാന്‍ നിര്‍ദേശിച്ചു
കോഴിക്കോട്: പെരുമണ്ണ കൊളാത്തൊടി മേത്തലില്‍ വീടിന്റെ മതില്‍ നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞുവീണ് ഒരാള്‍ മരിച്ചു. മൂന്നു പേരെ രക്ഷപ്പെടുത്തി. പാലാഴി സ്വദേശി ബൈജു (48) ആണ് മരിച്ചത്. മറ്റ് ...
Read more





