Wednesday, November 27, 2024

Tag: #Latest News

നിപ്പ പ്രതിരോധനടപടികൾ ഊർജിതപ്പെടുത്താൻ തീരുമാനം – പി.ടി.എ റഹീം എം.എൽ.എ

ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ പാഴൂരിൽ നിപ്പ രോഗബാധിതനായ കുട്ടി മരണപ്പെട്ട സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ഊർജിതപ്പെടുത്താൻ കർശന നിയന്ത്രണം ഏർപ്പെടുത്തുന്നതിന് തീരുമാനിച്ചതായി പി.ടി.എ റഹീം എം.എൽ.എ പറഞ്ഞു. ചാത്തമംഗലം ...

Read more

തമിഴ്‌നാട്ടില്‍ നിപ സ്ഥിരീകരിച്ചിട്ടില്ല; പുറത്തുവന്ന വാര്‍ത്തകള്‍ തള്ളി കോയമ്പത്തൂര്‍ ജില്ലാ കളക്ടര്‍

തമിഴ്‌നാട്ടിലും നിപ വൈറസ് ബാധ സ്ഥിരീകരിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ തള്ളി കോയമ്പത്തൂര്‍ ജില്ലാ കളക്ടര്‍ ജി.എസ് സമീറന്‍. നേരത്തെ കോയമ്പത്തൂര്‍ സ്വദേശിക്ക് നിപ വൈറസ് ബാധിച്ചതായി കളക്ടര്‍ പറഞ്ഞതായി ...

Read more

പണിക്കൻകുടിയിൽ വീട്ടമ്മയുടെ കൊലപാതകം: പ്രതി അറസ്റ്റിൽ

ഇടുക്കി: ഇടുക്കി പണിക്കൻകുടിയിൽ വീട്ടമ്മയെ കൊന്ന് കുഴിച്ചുമൂടിയ കേസിലെ പ്രതി ബിനോയ് അറസ്റ്റിൽ. പെരിഞ്ചാംകുട്ടിയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പണിക്കൻകുടി സ്വദേശി സിന്ധുവിനെ കൊന്ന് കുഴിച്ചുമൂടിയ ...

Read more

നിപ മരണം: 8 പേർക്ക് രോഗ ലക്ഷണം; 32 പേർ ഹൈ റിസ്ക് വിഭാഗത്തിൽ, 251 പേർ സമ്പർക്ക പട്ടികയിൽ

പാഴൂരിൽ പന്ത്രണ്ടുകാരന്‍ നിപ പിടിപെട്ടു മരിച്ച സംഭവത്തില്‍ കൂടുതൽ പേരിൽ നിപ രോഗലക്ഷണങ്ങൾ കണ്ടെത്തിയതായി ആരോഗ്യവകുപ്പ്. കോഴിക്കോട് ചേർന്ന അവലോകന യോഗത്തിന് ശേഷമാണ് എട്ട് പേർക്ക് നിപ ...

Read more

‘വെള്ളിനിലാപോൽ സുന്ദരനോ…’ നിപ ബാധിച്ച് മരിച്ച മുഹമ്മദ് ഹാഷിമിന്റെ അവസാന നബിദിന ഗാനത്തിന്റെ വരികളാണ് നാട്ടുക്കാരുടെ സോഷ്യൽ മീഡിയ നിറയെ!

പാഴൂർ: കറുത്ത ഞായറാഴ്​ചയുടെ മൂകമായ പകൽ. ഇന്ന് പാഴൂർക്കാരുടെ പ്രഭാതം വളരെ വേദനയും ഒപ്പം ഭീതി നിറഞ്ഞതുമായിരുന്നു. കുറച്ച് ദിവസങ്ങളായി മുഹമ്മദ്‌ ഹാഷിം പനി കാരണം ഹോസ്പിറ്റലിലായത് ...

Read more

വീണ്ടും നിപ: പാഴൂരില്‍ നിയന്ത്രണം കര്‍ശനമാക്കിയെന്ന് മാവൂര്‍ സി ഐ

നിപ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി കോഴിക്കോട് പാഴൂരില്‍ നിയന്ത്രണം കര്‍ശനമാക്കി പൊലീസ് . ജില്ലയിലെ 16 ഇടങ്ങളില്‍ പരിശോധന കര്‍ശനമാക്കിയെന്ന് മാവൂര്‍ സി ഐ പറഞ്ഞു. നിപ ...

Read more

വീണ്ടും നിപ: പെട്ടെന്നുള്ള ഇടപെടല്‍ ആവശ്യമെന്ന് മുന്‍ ആരോഗ്യ മന്ത്രി കെ കെ ശൈലജ; സമ്ബര്‍ക്കത്തിലുണ്ടായിരുന്നവരെ കണ്ടെത്തുകയാണ് പ്രധാനം

കണ്ണൂര്‍: നിപ വ്യാപനത്തില്‍ പെട്ടെന്നുള്ള ഇടപെടലാണ് ആവശ്യമെന്ന് മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ. സമ്ബര്‍ക്കത്തിലുണ്ടായിരുന്നവരെ കണ്ടെത്തുകയാണ് പ്രധാനം. അതിന് സാധിച്ചാല്‍ നിപ വ്യാപനം ഒഴിവാക്കാനാകുമെന്നും കെ കെ ...

Read more

വീണ്ടും നിപ: ലക്ഷണങ്ങൾ എന്തൊക്കെയാണ്? സ്വീകരിക്കേണ്ട മുൻകരുതലുകൾ; നിങ്ങൾ അറിയേണ്ടതെല്ലാം

തിരുവനന്തപുരം: സംസ്ഥാനത്ത് നിപാ വൈറസ് വീണ്ടും സ്ഥിരീകരിച്ചതിനാൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. നിപ വൈറസ് എന്താണെന്നും അതിന് എന്ത് മുൻകരുതലുകൾ സ്വീകരിക്കണമെന്നും എല്ലാവരും ...

Read more

നിപ: മരിച്ച കുട്ടിയുമായി അടുത്ത സമ്പർക്കമുള്ളവർക്ക് രോഗലക്ഷണമില്ല

കോഴിക്കോട്: നിപരോഗം ബാധിച്ച് കുട്ടിയുടെ സമ്പർക്കപ്പട്ടികയിലുള്ളവരെ പരിശോധിച്ചുവരികയാണെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ. ആശങ്കക്ക് അടിസ്ഥാനമില്ല. കുട്ടിയുമായി നേരിട്ട് സമ്പർക്കത്തിലുള്ള നാല് പേർക്ക് രോഗലക്ഷണമില്ലെന്ന് അദ്ദേഹം പറഞ്ഞു. രോഗബാധ ...

Read more

കോഴിക്കോട് പാഴൂരിലെ നിപ വൈറസ്: ഔദ്യോഗിക സ്ഥിരീകരണമായി; ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി

കോഴിക്കോട്: കോഴിക്കോട് വീണ്ടും നിപ സ്ഥിരീകരിച്ചു. വൈറസ് ലക്ഷണങ്ങളോടെ മരിച്ച 12 വയസുകാരന്‍റെ സാമ്പിളുകള്‍ പോസിറ്റീവാണെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു. രാത്രി വൈകിയാണ് നിപ ...

Read more
Page 591 of 625 1 590 591 592 625
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!