നിപ ഭീതി: വെറുതെ കൊടുത്താല്‍ പോലും ആര്‍ക്കും വേണ്ട; തകര്‍ന്നടിഞ്ഞ് റമ്ബൂട്ടാന്‍ കച്ചവടം
ഇടുക്കി; കോഴിക്കോട് 12 കാരന്‍ നിപ്പ ബാധിച്ചു മരിച്ചതോടെ കേരളം ആശങ്കയിലായിരുന്നു. റമ്ബൂട്ടാനില്‍ നിന്നാണ് കുട്ടിക്ക് നിപ്പ ബാധയേറ്റതെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. സംസ്ഥാനത്ത് നിപ്പ ഭീതി ഒഴിഞ്ഞെങ്കിലും റമ്ബൂട്ടാന്‍ ...
Read more






