സ്‌കൂള്‍ തുറക്കല്‍ വിദ്യാഭ്യാസ വകുപ്പ് അറിഞ്ഞില്ലെന്നത് തെറ്റ്; തീരുമാനം പ്രഖ്യാപിക്കേണ്ടത് മുഖ്യമന്ത്രി; സ്‌കൂള്‍ തുറക്കുന്നത് വകുപ്പുമായി ആലോചിച്ച് തന്നെയെന്നും മന്ത്രി വി ശിവന്‍കുട്ടി
തിരുവനന്തപുരം: സ്‌കൂള്‍ തുറക്കുന്നത് വിദ്യാഭ്യാസ വകുപ്പുമായി ആലോചിച്ച് തന്നെയെന്ന് മന്ത്രി വി ശിവന്‍കുട്ടി. വിദ്യാഭ്യാസ വകുപ്പുമായി നടത്തിയ ചര്‍ച്ച പരസ്യപ്പെടുത്തേണ്ട ആവശ്യമില്ലെന്നും മന്ത്രി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. ...
Read more






