വിദ്വേഷ പ്രസംഗം നടത്തിയത് ഒരാൾ മാത്രമാണ്; അദ്ദേഹം അത് പിൻവലിച്ചാൽ പ്രശ്നം പരിഹരിക്കപ്പെടും: കാന്തപുരം
ആലപ്പുഴ: വിദ്വേഷ പ്രസംഗം നടത്തിയത് ഒരാൾ മാത്രമാണെന്നും പ്രസ്താവന പിൻവലിച്ചാൽ പ്രശ്നം പരിഹരിക്കപ്പെടുമെന്നും കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ പറഞ്ഞു. മുസ്ലീങ്ങളുടെ ഭാഗത്ത് ഒരു പ്രശ്നവും ...
Read more






