Tag: #Latest News

നിപ വൈറസ്: ഉറവിടം കണ്ടെത്താന്‍ ഊര്‍ജിത ശ്രമം; വവ്വാലിനെ പിടികൂടാൻ ശ്രമം തുടങ്ങി

മാവൂർ: പാഴൂരിൽ നിപ വൈറസ് ബാധയേറ്റ് 12കാരൻ മരണപ്പെട്ട സാഹചര്യത്തിൽ നിപ വൈറസിന്റെ ഉറവിടം കണ്ടെത്തുന്നതിനായി സി.ഡബ്ലിയു.ആർ.എഫ് വയനാട്, താമരശ്ശേരി റാപ്പിഡ് റെസ്പോൺസ് ടീം, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ...

Read more

നിപ ഭീതി അകലുന്നു: 15 പേരുടെ ഫലം കൂടി നെഗറ്റീവ്; ആകെ 88 സാമ്പിളുകൾ നെഗറ്റിവ് ആയി

കോഴിക്കോട്: നിപ സമ്ബര്‍ക്കപ്പട്ടികയിലുള്ള 15 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രത്യേകമായി സജ്ജമാക്കിയ ലാബിലാണ് പരിശോധിച്ചത്. ഇതോടെ ...

Read more

സംസ്ഥാനത്ത് ഇന്ന് 25,010 പേര്‍ക്ക് കോവിഡ്; 177 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.53%

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 25,010 പേര്‍ക്ക് കോവിഡ്സ്ഥിരീകരിച്ചു. തൃശൂര്‍ 3226, എറണാകുളം 3034, മലപ്പുറം 2606, കോഴിക്കോട് 2514, കൊല്ലം 2099, പാലക്കാട് 2020, തിരുവനന്തപുരം 1877, ...

Read more

പ്ലസ് വൺ പ്രവേശനം: ആദ്യ അലോട്ട്മെന്റ് സെപ്റ്റംബർ 22 ന് നടക്കും

പ്ലസ് വണിന്റെ ആദ്യ അലോട്ട്മെന്റ് സെപ്റ്റംബർ 22 ന് നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. സെപ്റ്റംബർ 13 ന് ട്രയൽ നടക്കുമെന്നും അലോട്ട്മെന്റ് പൂർത്തിയാകുമ്പോൾ ...

Read more

ന്യൂനമര്‍ദ്ദം 48 മണിക്കൂറിനുള്ളില്‍ ശക്തിപ്രാപിക്കും; ഞായറാഴ്ച മുതല്‍ കേരളത്തില്‍ കനത്ത മഴ

തിരുവനന്തപുരം: ഞായറാഴ്ച മുതല്‍ സംസ്ഥാനത്ത് വീണ്ടും മഴ ശക്തിപ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ശനിയാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദത്തിന്റെ സ്വാധീനഫലമായി കേരളത്തില്‍ വരും ദിവസങ്ങളില്‍ ...

Read more

വിസ്മയയുടേത് സ്ത്രീധന പീഡനത്തെ തുടർന്നുള്ള ആത്മഹത്യ: ആത്മഹത്യാ പ്രേരണയടക്കം 9 വകുപ്പുകൾ; 500 പേജുള്ള കുറ്റപത്രം സമർപ്പിച്ചു

വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട് പ്രതി കിരൺകുമാറിനെതിരെ പോലീസ് കുറ്റപത്രം സമർപ്പിച്ചു. വിസ്മയയുടേത് സ്ത്രീധന പീഡനത്തെ തുടർന്നുള്ള ആത്മഹത്യയാണെന്ന് കുറ്റപത്രത്തിൽ പറയുന്നു. 500 പേജുള്ള കുറ്റപത്രമാണ് കോടതിയിൽ സമർപ്പിച്ചത്. ...

Read more

കോഴിക്കോട്‌ മിഠായിത്തെരുവില്‍ വന്‍ തീപിടിത്തം

കോഴിക്കോട്: മിഠായിത്തെരുവില്‍ എം പി റോഡില്‍ വന്‍ തീപിടിത്തം. മിഠായി തെരുവിലെ ഒരു ഫാൻസി സ്റ്റോറിന്റെ മൂന്നാം നിലയിലാണ് തീപിടുത്തം ഉണ്ടായത്. ആറ് ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. അഗ്നി ...

Read more

നിപയിൽ കൂടുതൽ ആശ്വാസം: അഞ്ച് പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്; ഇതോടെ 73 പേരുടെ സാമ്പിളുകളാണ് നെഗറ്റീവായത്

കോഴിക്കോട്: നിപ സമ്പര്‍ക്കപ്പട്ടികയിലുള്ള അഞ്ച് പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കഴിഞ്ഞ ദിവസങ്ങളില്‍ എടുത്ത സാമ്പിളുകളുടെ പരിശോധനാ ഫലമാണ് നെഗറ്റീവായത്. ഇതില്‍ ...

Read more

നിപയുടെ ഉറവിടം: കെണി ഉപയോഗിച്ച്‌ വവ്വാലുകളെ പിടികൂടി സാമ്ബിള്‍ ശേഖരിക്കും

പാഴുർ: നിപ മരണം സ്ഥിരീകരിച്ച ചാത്തമംഗലം പാഴൂരിൽ നിപ യുടെ ഉറവിടം കണ്ടെത്താൻ വേണ്ടി മേഖലയിലെ വവ്വാലുകളുടെ ആവാസ കേന്ദ്രങ്ങളില്‍ കേന്ദ്ര സംഘം പരിശോധന നടത്തി. നാഷണൽ ...

Read more

നിപ ഭീതി ഒഴിയുന്നു: 7 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഐസൊലേഷനില്‍ കഴിഞ്ഞിരുന്ന ഏഴു പേര്‍ക്ക് കൂടി നിപ ഇല്ലെന്ന് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാജോര്‍ജ് പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സജ്ജമാക്കിയ ലാബില്‍ ...

Read more
Page 593 of 630 1 592 593 594 630
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!