നിപ വൈറസ് UPDATE: വലിയ രോഗ വ്യാപനമുണ്ടായില്ലെന്ന പ്രതീക്ഷയില്‍ നാട്ടുകാർ; ഹൈറിസ്‌കില്‍ ആശ്വാസമെങ്കിലും നിപ്പയില്‍ ജാഗ്രത തുടരും
കോഴിക്കോട്: നിപ്പയില്‍ ഹൈ റിസ്‌ക് കാറ്റഗറിയിലുള്ള എട്ടു പേരുടെ പരിശോധനാ ഫലം നെഗറ്റീവ്. രോഗ ലക്ഷണമുണ്ടായിരുന്നവരുടെ പരിശോധനാ ഫലമാണ് പുറത്തു വരുന്നത്. ഇതില്‍ മരിച്ച കുട്ടിയുടെ മാതാ ...
Read more






