Tag: #Latest News

കുണ്ടറ പീഡനം ഒത്തുതീർക്കാൻ ഇടപെട്ടെന്ന ആരോപണം: മന്ത്രി ശശീന്ദ്രന് പോലീസിന്റെ ക്ലീൻ ചിറ്റ്

കുണ്ടറ പീഡന ആരോപണ പരാതി ഒത്തുതീർക്കാൻ ഇടപെട്ടെന്ന ആരോപണത്തിൽ മന്ത്രി എ കെ ശശീന്ദ്രന് പോലീസിന്റെ ക്ലീൻ ചിറ്റ്. പരാതി പിൻവലിക്കാൻ മന്ത്രി ആവശ്യപ്പെട്ടിട്ടില്ലെന്നും മന്ത്രിക്കെതിരെ കേസെടുക്കാനാകില്ലെന്നുമാണ് ...

Read more

അഫ്ഗാൻ സ്വദേശികൾ രാഷ്ട്രം വിട്ടുപോകാൻ പ്രേരിപ്പിക്കരുതെന്ന് താലിബാൻ മുന്നറിയിപ്പ്

താലിബാൻ അധിനിവേശം നടത്തിയതിന് ശേഷം അഫ്ഗാനിസ്ഥാൻ സാഹചര്യം അനുദിനം വഷളായിക്കൊണ്ടിരിക്കുകയാണ്. മിക്ക രാജ്യങ്ങളും തങ്ങളുടെ എംബസികൾ അടച്ചുപൂട്ടി. അവർക്ക് വിദേശ സഹായം നിഷേധിച്ചു.  അതേസമയം, അഫ്ഗാനിസ്ഥാനിലെ വിദ്യാസമ്പന്നരായ ...

Read more

ഭഗത് സിംഗിനോട് ചിലർക്ക് പെട്ടെന്നുണ്ടായ സ്നേഹം ആശ്ചര്യപ്പെടുത്തുന്നത്; ഇപ്പോൾ കോലാഹലമുണ്ടാക്കുന്നവർക്ക് എന്നു മുതലാണ് ഭഗത് സിങിനോട് ആദരവ് തോന്നിത്തുടങ്ങിയത്? വസ്തുതകൾ നിരത്തി സ്പീക്കര്‍ എം ബി രാജേഷ്

ഭഗത് സിംഗിനോട് ചിലര്‍ക്ക് പെട്ടെന്നുണ്ടായ സ്‌നേഹ ബഹുമാനങ്ങള്‍ ആശ്ചര്യപ്പെടുത്തുന്നതെന്ന് സ്പീക്കര്‍ എം ബി രാജേഷ്. ഇപ്പോള്‍ കോലാഹലമുണ്ടാക്കുന്നവര്‍ക്ക് എന്നു മുതലാണ് ഭഗത് സിങിനോട് ആദരവ് തോന്നിത്തുടങ്ങിയതെന്നും എം ...

Read more

കേരളത്തില്‍ ഇന്ന് 24,296 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 24 മണിക്കൂറിനിടെ 1,34,706 സാമ്പിളുകളാണ് പരിശോധിച്ചത്.

കേരളത്തില്‍ ഇന്ന് 24,296 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 3149, തൃശൂര്‍ 3046, കോഴിക്കോട് 2875, മലപ്പുറം 2778, പാലക്കാട് 2212, കൊല്ലം 1762, കോട്ടയം 1474, ...

Read more

ഇന്ത്യയിലെ ഏറ്റവും കാര്യക്ഷമമായ സോളാർ പാനൽ ‘ഷാർക്ക് സീരീസ്’ പുറത്തിറക്കി ലൂം സോളാർ

കൊച്ചി: കേന്ദ്രസർക്കാരിന്റെ സ്റ്റാർട്ടപ്പ് ഇന്ത്യ സംരംഭത്തിനു കീഴിലുള്ള സോളാർ ടെക് സ്റ്റാർട്ടപ്പും മോണോ പാനൽ വിഭാഗത്തിൽ നേതൃനിരയിലുള്ളവരുമായ ലൂം സോളാർ 'ഷാർക്ക് സീരീസ്' എന്ന പേരിൽ ഇന്ത്യയിലെ ...

Read more

ഉദ്ദവ് താക്കറെയ്ക്ക് എതിരെ അധിക്ഷേപ പരാമര്‍ശം: കേന്ദ്രമന്ത്രി നാരായണ്‍ റാണെ അറസ്റ്റില്‍; ഒരു കേന്ദ്രമന്ത്രിയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത് 20 വര്‍ഷത്തിനിടെ ആദ്യം

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയ്ക്ക് എതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയെന്ന കേസില്‍ കേന്ദ്രമന്ത്രി നാരായണ്‍ റാണെയെ മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ സംഗമേശ്വറില്‍ നിന്നാണ് ...

Read more

ലൈംഗിക ചാറ്റ് വീഡിയോ പുറത്തുവിട്ടതിനെ തുടർന്ന് തമിഴ്നാട് ബിജെപി ജനറൽ സെക്രട്ടറി രാജിവച്ചു

കോയമ്പത്തൂർ: സ്ത്രീയുമായുള്ള ഒരു സ്റ്റിംഗ് ലൈംഗിക വീഡിയോ ചാറ്റ് പുറത്തുവന്നതിനെ തുടർന്ന് ബിജെപി സംസ്ഥാന സെക്രട്ടറി കെ ടി രാഘവൻ രാജിവച്ചു. പത്രപ്രവർത്തകനും ബിജെപി അംഗവുമായ യൂട്യൂബർ ...

Read more

മലബാര്‍ കലാപം രാജ്യത്തിന്റെ സ്വാതന്ത്ര്യസമര പോരാട്ടത്തിന്റെ ഭാഗം; ചരിത്രം വര്‍ഗീയവത്ക്കരിക്കുന്നവര്‍ക്ക് മലബാറിലെ പോരാട്ട വീര്യം അസ്വസ്ഥത സൃഷ്ടിക്കും- എ വിജയരാഘവന്‍

കേന്ദ്രം പേരുവെട്ടിയാല്‍ ചരിത്രം ഇല്ലാതാകില്ലെന്നും മലബാര്‍ കലാപം സ്വാതന്ത്യ സമരത്തിന്റെ ഭാഗമാണെന്നും സി പി എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. ചരിത്രത്തെ വര്‍ഗ്ഗീയ വല്‍ക്കരിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ...

Read more

ഐഎസ് റിക്രൂട്ട് നിമിഷ ഫാത്തിമയെ സ്വദേശത്തേക്ക് എത്തിക്കാൻ അമ്മ വീണ്ടും ഹൈക്കോടതിയെ സമീപിക്കുന്നു

എറണാകുളം: ഐഎസ് റിക്രൂട്ട് നിമിഷ ഫാത്തിമയെ സ്വദേശത്തേക്ക് എത്തിക്കാനായി അമ്മ വീണ്ടും കേരള ഹൈക്കോടതിയെ സമീപിക്കുന്നു. നേരത്തെ ഹേബിയസ് കോർപസ് ആയി ഇതേ ആവശ്യം ഉന്നയിച്ച ഹർജി ...

Read more

യുഎസ് സമയപരിധിക്കപ്പുറം നിൽക്കുകയാണെങ്കിൽ പരിണതഫലങ്ങളെ സംബന്ധിച്ച് താലിബാൻറെ മുന്നറിയിപ്പ്; തീരുമാനം ഉടന്‍ അറിയിക്കുമെന്ന് ജോ ബൈഡന്‍

അമേരിക്കയ്ക്ക് അന്ത്യശാനവുമായി താലിബാന്‍. അമേരിക്കയും സഖ്യകക്ഷികളും അടുത്ത ആഴ്ചയ്ക്കപ്പുറം അഫ്ഗാനിസ്ഥാനിൽ തുടരുകയാണെങ്കിൽ "പ്രത്യാഘാതങ്ങൾ" ഉണ്ടാകുമെന്ന് താലിബാൻ തിങ്കളാഴ്ച മുന്നറിയിപ്പ് നൽകി. എന്നാല്‍ ഈ വിഷയത്തില്‍ 24 മണിക്കൂറിനുള്ളില്‍ ...

Read more
Page 603 of 630 1 602 603 604 630
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!