Tag: #Latest News

കോവിഷീൽഡ്​ എടുത്തവർക്ക്​ ദുബൈയിലേക്ക്​ മടങ്ങാമെന്ന്​ എയർലൈനുകൾ

ദുബൈ: ഇന്ത്യയിൽ നിന്ന്​ കോവിഷീൽഡ്​ വാക്​സിനെടുത്തവർക്ക്​ ദുബൈയിലേക്ക്​ മടങ്ങാമെന്ന്​ ​ഫ്ലൈ ദുബൈയും ഇൻഡിഗോ എയർലൈനും ട്രാവൽ ഏജൻസികളെ അറിയിച്ചു. രണ്ടാം ഡോസ് എടുത്ത് 14 ദിവസം പിന്നിട്ടിരിക്കണം. ...

Read more

നടി ശരണ്യ ശശി അന്തരിച്ചു

തിരുവനന്തപുരം: ക്യാൻസർ ബാധിതയായി ചികിത്സയിൽ കഴിഞ്ഞ നടി ശരണ്യ ശശി അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെ നാളായി ട്യൂമര്‍ ബാധിതയായി ചികിത്സയിലായിരുന്നു. കോവിഡും ന്യൂമോണിയയും ...

Read more

സിറാജ് ഫോട്ടോഗ്രാഫര്‍ ടി ശിവജികുമാറിന് നേരെ അഭിഭാഷകരുടെ കൈയേറ്റ ശ്രമം; ക്യാമറയും അക്രഡിറ്റേഷൻ കാർഡും പിടിച്ചെടുത്തു

തിരുവനന്തപുരം: സിറാജ് സീനിയര്‍ ഫോട്ടോഗ്രാഫര്‍ ടി ശിവജികുമാറിന് നേരെ അഭിഭാഷകരുടെ കൈയേറ്റ ശ്രമം. വഞ്ചിയൂര്‍ കോടതിവളപ്പിലാണ് സംഭവം. മാധ്യമപ്രവർത്തകനായിരുന്ന കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ...

Read more

സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം നഗ്‌നഫോട്ടോള്‍ പകര്‍ത്തി, തുടര്‍ന്ന് ബ്ലാക്ക്മെയില്‍ ചെയ്യാനും ശ്രമം; അധ്യാപകന്‍ അറസ്റ്റില്‍

സുള്ള്യ: സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം നഗ്‌നഫോട്ടോകള്‍ പകര്‍ത്തുകയും തുടര്‍ന്ന് ബ്ലാക്ക് മെയിലിന് ശ്രമിക്കുകയും ചെയ്ത കേസില്‍ പ്രതിയായ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. സുബ്രഹ്‌മണ്യയിലെ ...

Read more

സൂര്യനെല്ലി കേസിൽ ധർമ്മരാജൻ ജാമ്യം അനുവദിച്ചു

സൂര്യനെല്ലി കേസിലെ പ്രതി എസ്. ധര്‍മ്മരാജന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസ് എസ്.കെ കൗള്‍ അധ്യക്ഷനായ ബെഞ്ചാണ് ജാമ്യം നല്‍കിയത്. ധര്‍മരാജന് ജാമ്യം അനുവദിക്കരുതെന്ന നിലപാട് സംസ്ഥാന ...

Read more

ഓണ്‍ലൈന്‍ ക്ലാസുകള്‍ കുട്ടികളില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു’; സ്‌കൂളുകള്‍ ഘട്ടം ഘട്ടമായി തുറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

ഓണ്‍ലൈന്‍ വിദ്യാഭ്യാസ രീതി കുട്ടികളില്‍ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. നിയമ സഭയിലാണ് മന്ത്രി ഇക്കാര്യം കണക്കുകള്‍ നിരത്തി വ്യക്തമാക്കിയത്. സംസ്ഥാനത്തെ ...

Read more

ഡിജെ പാർട്ടിയിൽ എത്തുന്ന പെൺകുട്ടികളെ വശീകരിക്കാനും ലൈംഗികമായി ചൂഷണം ചെയ്യാനും ‘ആനന്ദ ഗുളിക’ ഉപയോഗിച്ചതിന് യുവാവ് അറസ്റ്റിൽ.

തൃശൂര്‍: ഡിജെ പാര്‍ടികളിലെത്തുന്ന പെണ്‍കുട്ടികളുള്‍പ്പെടെ മയക്കാനും അതുവഴി ലൈംഗികചൂഷണത്തിനും ഉപയോഗിക്കുന്ന മെത്തഡിന്‍ ഗുളികകള്‍ കേരളത്തിലും. മണവും രുചിയുമില്ലാത്ത ഈ ഗുളികകള്‍ ജ്യൂസില്‍ കലക്കി നല്‍കിയാണ് മയക്കുന്നത്. ബംഗളൂരുവില്‍നിന്നാണ് ...

Read more

ഓണത്തിന്‌ പൂട്ട്‌ തുറന്ന്‌ കേരളം, ഇന്നുമുതല്‍ എല്ലാ മേഖലയിലും ഇളവ്‌, ഹോട്ടലുകളില്‍ ഇരുന്നു കഴിക്കാനുള്ള അനുമതി ഉടന്‍

തിരുവനന്തപുരം : കോവിഡ്‌ വ്യാപനത്തേത്തുടര്‍ന്ന്‌ ഒന്നരവര്‍ഷത്തിലേറെയായി തുടര്‍ന്ന ലോക്ക്‌ഡൗണ്‍ ഇന്നലെേയാടെ തല്‍ക്കാലം അവസാനിപ്പിച്ച്‌ കേരളം. ഓണക്കാലം ലക്ഷ്യമിട്ടാണ്‌ ഇന്നുമുതല്‍ സംസ്‌ഥാനം പൂര്‍ണമായി തുറക്കുന്നത്‌. ഓണാഘോഷങ്ങള്‍ക്കുള്ള സാഹചര്യം ഇക്കൊല്ലവുമില്ലെങ്കിലും ...

Read more

വീണ്ടും സജീവമായി വിനോദസഞ്ചാരമേഖലകള്‍; രാജമല, തേക്കടി നാളെ തുറക്കും

കൂടുതല്‍ ലോക്ക്ഡൗണ് ഇളവുകള്‍ നിലവില്‍ വന്നതോടെ ഇടുക്കിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും സഞ്ചാരികള്‍ എത്തിത്തുടങ്ങി. തേക്കടിയും മൂന്നാറിലെ രാജമലയും നാളെ തുറക്കും. ഓണക്കാലത്ത് സഞ്ചാരികളുടെ വരവ് കൂടുന്നതോടെ ...

Read more

സൗദി അറേബ്യയില്‍ ഒരാഴ്ചക്കിടെ പിടിയിലായത് 13,000 പ്രവാസികള്‍; പരിശോധന കര്‍ശനമാക്കി അധികൃതര്‍

റിയാദ്: സൗദി അറേബ്യയില്‍ നിയമലംഘകരെ കണ്ടെത്താനുള്ള പരിശോധനകള്‍ ശക്തമാക്കി അധികൃതര്‍. രാജ്യത്തിന്റെ വിവിധ മേഖലകളില്‍ നിന്ന് ഒരാഴ്ചയ്ക്കിടെ 13,000 നിയമലംഘകരെയാണ് പിടികൂടിയത്. ജൂലൈ 29 മുതല്‍ ആഗസ്റ്റ് ...

Read more
Page 608 of 625 1 607 608 609 625
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!