കൊന്നില്ല, ക്രൂരമായി മര്‍ദിച്ചു; അഫ്ഗാനില്‍ മാധ്യമപ്രവര്‍ത്തകനെ തല്ലിച്ചതച്ച് താലിബാന്‍; റിപ്പോര്‍ട്ടര്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്ത ചാനല്‍ തിരുത്തി
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ മാധ്യമപ്രവര്‍ത്തകന് താലിബാന്‍ ഭീകരരുടെ ക്രൂരമര്‍ദനം. രാജ്യത്തെ ആദ്യ സ്വതന്ത്ര വാര്‍ത്താ ചാനലായ ടോളോ ന്യൂസ് റിപ്പോര്‍ട്ടര്‍ സിയാര്‍ യാദ് ഖാനും ക്യാമറാമാനുമാണ് മര്‍ദനമേറ്റത്. ...
Read more






