കാബൂള്‍ വിമാനത്താവള ഇരട്ടസ്‌ഫോടനത്തിൽ മരണം 110 ആയി; ഐ.എസ് ആക്രമണകാരികളോട് പ്രതികാരം ചെയ്യുമെന്ന് ജോ ബിഡൻ
കാബൂളില്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് പുറത്തുണ്ടായ ഇരട്ട സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 110 ആയി. 13 യു.എസ് സൈനികരും കൊല്ലപ്പെട്ടവരിലുള്‍പ്പെടും. 28 താലിബാന്‍ അംഗങ്ങള്‍ കൊല്ലപ്പെട്ടന്ന ആരോഗ്യ അധികൃതരുടെ ...
Read more






