ആദ്യ കൊച്ചി – ലണ്ടന്‍ എയര്‍ ഇന്ത്യയുടെ വിമാന സര്‍വീസ് ഇന്ന്
കൊച്ചിൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് യുണൈറ്റഡ് കിംഗ്ഡത്തിന്റെ തലസ്ഥാനമായ ലണ്ടനിലേ ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിലേക്ക് നേരിട്ടുള്ള എയര്‍ ഇന്ത്യയുടെ ആദ്യ വിമാന സര്‍വ്വീസ് ഇന്ന് രാവിലെ പുറപ്പെടും. ...
Read more






