Tag: #Latest News

ഒമാനില്‍ റോഡപകടത്തിൽ 3 പേർ മരിച്ചു; മൂന്ന് പേര്‍ ഗുരുതരാവസ്ഥയില്‍

മസ്‌കത്ത്: ഒമാനില്‍ ആദം-ഹൈമ റോഡില്‍ രണ്ട് വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. റോയല്‍ ഒമാന്‍ പൊലീസ് പുറത്തിറക്കിയ ...

Read more

സംസ്ഥാനത്തേക്ക് 5.11 ലക്ഷം ഡോസ് വാക്‌സിനുകൾ കൂടി എത്തിയതായി ആരോഗ്യമന്ത്രി

സംസ്ഥാനത്തിന് 5,11,080 ഡോസ് വാക്‌സിൻ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. 2,91,080 ഡോസ് കോവിഷീൽഡ് വാക്‌സിനും 2,20,000 ഡോസ് കോവാക്‌സിനുമാണ് എത്തിയത്. ...

Read more

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കണ്ണൂർ, ...

Read more

നീരജ് എന്ന് പേരുള്ള എല്ലാവർക്കും സൗജന്യ പെട്രോൾ; നീരജ് ചോപ്രയുടെ സ്വർണ്ണ മെഡലിന് ശേഷം പെട്രോൾ പമ്പ് ഉടമയുടെ ‘സുവർണ്ണ ഓഫർ’

ഈ വർഷത്തെ ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യൻ അത്ലറ്റുകൾ മികച്ച പ്രകടനം കാഴ്ചവച്ചു. ഈ വർഷം ഇന്ത്യ ഏഴ് മെഡലുകൾ നേടി. ഇതിൽ ഒരു സ്വർണ്ണ മെഡലും 3 ...

Read more

ഡി.വൈ.എഫ്.ഐ നേതാക്കളെ കാ​റി​ടി​ച്ച് കൊലപ്പെടുത്താൻ ശ്രമം; അഞ്ച് കോൺഗ്രസ് പ്രവർത്തകർ അറസ്​റ്റിൽ

ചാ​ഴൂ​രി​ൽ ഡി.​വൈ.​എ​ഫ്.​ഐ നേ​താ​ക്ക​ളെ കാ​റി​ടി​ച്ച് വീ​ഴ്​​ത്തി വെ​ട്ടി​ക്കൊ​ല്ലാ​ൻ ശ്ര​മി​ച്ച കേ​സി​ൽ കോ​ൺ​ഗ്ര​സു​കാ​രാ​യ അ​ഞ്ച് പ്ര​തി​ക​ൾ അ​റ​സ്​​റ്റി​ൽ. ആ​ല​പ്പാ​ട് ക​ണ്ണം​കു​ള​ങ്ങ​ര മി​ഥു​ൻ നാ​യ​ർ, ചാ​ഴൂ​ർ എ​സ്.​എ​ൻ റോ​ഡി​ൽ ചെ​മ്പ​ക​ശ്ശേ​രി ...

Read more

കാമുകി ഗര്‍ഭിണിയായതോടെ മുങ്ങാന്‍ ശ്രമം, പൊലീസ് ഇടപ്പെട്ട് വിവാഹം നടത്തി; വിവാഹം കഴിഞ്ഞ് മൂന്നാം ദിവസം ഭാര്യയെ കൊലപ്പെടുത്തി പെട്രോള്‍ ഒഴിച്ച്‌ കത്തിച്ചു – പ്രതിയുടെ വെളിപ്പെടുത്തലില്‍ ഞെട്ടി പോലീസ്

മധുര: വിവാഹം കഴിഞ്ഞ് മൂന്നാം ദിവസം ഭാര്യയെ കൊന്ന് പെട്രോളൊഴിച്ച്‌ കത്തിച്ച യുവാവ് അറസ്റ്റില്‍. തമിഴനാട് ഷോലവന്ദന്‍ സ്വദേശിനി എസ് ഗ്ലാഡിസ് റാണി (21)നെ കൊലപ്പെടുത്തിയ കേസിലാണ് ...

Read more

നിയമ ലംഘനങ്ങൾക്ക് ആഹ്വാനം: ‘കേരളം കത്തിക്കണം, ഹാക്ക് ചെയ്യണം’; വ്ലോഗർമാരുടെ 17 ആരാധകർ പിടിയിൽ

കണ്ണൂർ: യൂട്യൂബ് വ്ലോഗർമാരായ ഇ–ബുൾ ജെറ്റ് സഹോദരങ്ങളുടെ അറസ്റ്റിനെത്തുടർന്ന് നിയമലംഘനങ്ങൾക്ക് ആഹ്വാനം ചെയ്തതിനും നിയമവിരുദ്ധമായി സംഘം ചേർന്നതിനും ആരാധകരായ 17 പേരെ കണ്ണൂർ ടൗൺ പൊലീസ് അറസ്റ്റ് ...

Read more

കോവിഷീൽഡ്​ എടുത്തവർക്ക്​ ദുബൈയിലേക്ക്​ മടങ്ങാമെന്ന്​ എയർലൈനുകൾ

ദുബൈ: ഇന്ത്യയിൽ നിന്ന്​ കോവിഷീൽഡ്​ വാക്​സിനെടുത്തവർക്ക്​ ദുബൈയിലേക്ക്​ മടങ്ങാമെന്ന്​ ​ഫ്ലൈ ദുബൈയും ഇൻഡിഗോ എയർലൈനും ട്രാവൽ ഏജൻസികളെ അറിയിച്ചു. രണ്ടാം ഡോസ് എടുത്ത് 14 ദിവസം പിന്നിട്ടിരിക്കണം. ...

Read more

നടി ശരണ്യ ശശി അന്തരിച്ചു

തിരുവനന്തപുരം: ക്യാൻസർ ബാധിതയായി ചികിത്സയിൽ കഴിഞ്ഞ നടി ശരണ്യ ശശി അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെ നാളായി ട്യൂമര്‍ ബാധിതയായി ചികിത്സയിലായിരുന്നു. കോവിഡും ന്യൂമോണിയയും ...

Read more

സിറാജ് ഫോട്ടോഗ്രാഫര്‍ ടി ശിവജികുമാറിന് നേരെ അഭിഭാഷകരുടെ കൈയേറ്റ ശ്രമം; ക്യാമറയും അക്രഡിറ്റേഷൻ കാർഡും പിടിച്ചെടുത്തു

തിരുവനന്തപുരം: സിറാജ് സീനിയര്‍ ഫോട്ടോഗ്രാഫര്‍ ടി ശിവജികുമാറിന് നേരെ അഭിഭാഷകരുടെ കൈയേറ്റ ശ്രമം. വഞ്ചിയൂര്‍ കോടതിവളപ്പിലാണ് സംഭവം. മാധ്യമപ്രവർത്തകനായിരുന്ന കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ...

Read more
Page 618 of 636 1 617 618 619 636
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!