കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് മയ്യിത്ത് പരിചരണത്തിനായി ഇളവുകൾ അനുവദിക്കണം; മുസ്ലിം മത സംഘടനകളുടെ നേതാക്കൾ.
കോഴിക്കോട്: കോവിഡ് മരണങ്ങൾ കൂടി വരുന്ന സാഹചര്യത്തിൽ കോവിഡ് ബാധിച്ചു മരിക്കുന്ന മൃതദേഹങ്ങൾ പരിപാലിച്ച് സംസ്‌കരിക്കുന്നതിനു കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് ഇളവുകൾ നൽകണമെന്ന് മുസ്ലീം മത സംഘടനകളുടെ ...
Read more