വിസ്മയ കേസ്: ഭർത്താവ് കിരൺ കുമാറിനെ പിരിച്ചുവിട്ട് സർക്കാർ
തിരുവനന്തപുരം: കേരളത്തെ നടുക്കിയ വിസ്മയയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഭർത്താവ് അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറായ കിരൺ കുമാറിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. കൊല്ലം മോട്ടോർ വാഹന എൻഫോഴ്സ്മെന്റിലെ ...
Read more






