വിശ്വാസം തെളിയിക്കാന്‍ ഉത്സവാഘോഷങ്ങളില്‍ കൂട്ടം ചേരണമെന്ന് ഒരു മതവും ആവശ്യപ്പെടുന്നില്ല: കേരളത്തെ ഉദാഹരണമാക്കി ആരോഗ്യമന്ത്രി.
രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായ സഹചര്യത്തില്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്‍ഷവര്‍ദ്ധന്‍. ഉത്സവ ചടങ്ങുകളോട് അനുബന്ധിച്ച് ആളുകള്‍ കൂട്ടം കൂടുന്നത് കോവിഡ് വ്യാപനം വര്‍ധിപ്പിക്കുമെന്ന് ആശങ്ക ...
Read more