Tag: #Latest News

മഹാരാഷ്ട്രയിലെ പൽഗാറിൽ 12കാരിയെ ബലാൽസംഗം ചെയ്തു; പ്രതിയെ അറസ്റ്റ് ചെയ്തു.

പാൽഗാർ: മഹാരാഷ്ട്രയിലെ പൽഗറിൽ 12 വയസുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ ഒരു കരാറുകാരനെ അറസ്റ്റ് ചെയ്തു. പൽഗാർ ജില്ലയിലെ മൊഖാദ പ്രദേശത്താണ് സംഭവം. ബുധനാഴ്ച തവിയാചിവടിയിലെ വീട്ടിൽ ...

Read more

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 70 ലക്ഷത്തിലേക്ക്; 24 മണിക്കൂറിനിടെ രാജ്യത്ത് 73,272 പേർക്ക് കൊവിഡ്.

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 70 ലക്ഷത്തിലേക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 73,272 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കേസുകളുടെ എണ്ണം 69,79,424 ആയി ...

Read more

ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു.

ജമ്മു കാശ്മീരിലെ കുൽഗാമിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു. പുലർച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്. മേഖലയിൽ ഭീകർ തമ്പടിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടന്നത്. പ്രദേശത്ത് ...

Read more

കാർഷിക ബില്ലിൽ കർഷകർക്കെതിരെ ട്വീറ്റ് ചെയ്ത നടി കങ്കണ റണൗട്ടിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ കർണാടക കോടതി ഉത്തരവിട്ടു.

കർഷക ബില്ലിനെ എതിർക്കുന്ന കർഷകർക്കെതിരെ ട്വീറ്റ് ചെയ്തതിന് ഹിന്ദി ചലച്ചിത്ര നടി കങ്കണ റണൗട്ടിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ കർണാടകയിലെ തുംകൂരിലെ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ഫസ്റ്റ് ക്ലാസ് ...

Read more

സംസ്ഥാനത്ത് ഇന്ന് പുതുതായി 11 ഹോട്ട്സ്പോട്ടുകൾ കൂടി; 38 പ്രദേശങ്ങളെ ഒഴിവാക്കി.

സംസ്ഥാനത്ത് ഇന്ന് 11 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. പത്തനംതിട്ട ജില്ലയിലെ അടൂര്‍ (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 4), ഓമല്ലൂര്‍ (4), ഇടുക്കി ജില്ലയിലെ പള്ളിവാസല്‍ (സബ് വാര്‍ഡ് ...

Read more

സഊദിയില്‍ 24 മണിക്കൂറിനുള്ളിൽ 407 പുതിയ കേസുകൾ; 513 രോഗമുക്തി,24 മരണങ്ങൾ റിപ്പോർട്ട് ചെയ്തു.

റിയാദ്: സൗദി അറേബ്യയിൽ ദിവസേന കൊറോണ വൈറസ് കേസുകൾ കുറയുന്നത് തുടരുകയാണ്. 407 പുതിയ അണുബാധകൾ വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു. കഴിഞ്ഞ ...

Read more

സംസ്ഥാനത്ത് ഇന്ന് 9250 പേര്‍ക്ക് കോവിഡ്; 8048 രോഗമുക്തി, 25 മരണം

കേരളത്തില്‍ ഇന്ന് 9250 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോഴിക്കോട് 1205, മലപ്പുറം 1174, തിരുവനന്തപുരം 1012, എറണാകുളം ...

Read more

ടിക് ടോക്കിനെ പാകിസ്ഥാനും നിരോധിച്ചു.

ഇസ്ലാമാബാദ്: അശ്ലീല ഉള്ളടക്കത്തെക്കുറിച്ചുള്ള പരാതികളിൽ ചൈനീസ് ആപ്ലിക്കേഷൻ ആയ ടിക് ടോക്കിനെ നിരോധിച്ചതായി പാകിസ്ഥാൻ ടെലികമ്മ്യൂണിക്കേഷൻ അതോറിറ്റി (പിടിഎ) അറിയിച്ചു. അധാർമിക / നീചമായ ഉള്ളടക്കത്തിനെതിരെ സമൂഹത്തിന്റെ ...

Read more

ഭൂ​മി ത​ര്‍​ക്കം; രാ​ജ​സ്ഥാ​നി​ല്‍ ക്ഷേ​ത്ര​പൂ​ജാ​രി​യെ തീ​കൊ​ളു​ത്തി കൊ​ന്നു. പ്രധാന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.

ജ​യ്പു​ര്‍: രാ​ജ​സ്ഥാ​നി​ല്‍ ഭൂ​മി​ത​ര്‍​ക്ക​ത്തെ തു​ട​ര്‍​ന്ന് ക്ഷേ​ത്ര പൂ​ജാ​രി​യെ തീ​കൊ​ളു​ത്തി കൊ​ല​പ്പെ​ടു​ത്തി. ക​രോ​ൾ ജില്ലയിലെ സ​പൊ​ത്ര ഡി​വി​ഷ​നി​ലെ ബോ​ക്ന ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. രാ​ധാ​കൃ​ഷ്ണ ക്ഷേ​ത്ര​ത്തി​ലെ പൂ​ജാ​രി ബാ​ബു​ലാ​ല്‍ വൈ​ഷ്ണ​വ്(50) ...

Read more

ഹാത്‌റാസ് പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നുവെന്ന പ്രതിയുടെ വാദം പൊളിഞ്ഞു; യുവതിക്ക് സ്വന്തമായി ഫോണ്‍ ഇല്ല

ലഖ്‌നൗ: ഹാത്‌റാസില്‍ കൂട്ടപീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടി പ്രതികളിലൊരാളുമായി പ്രണയത്തിലായിരുന്നെന്ന ആരോപണം കുടുംബം നിഷേധിച്ചു. സംഭവത്തില്‍ കുടുംബം പറയുന്നത് പെണ്‍കുട്ടിയെ മാസങ്ങളായി സന്ദീപ് എന്ന പ്രതി ശല്യം ...

Read more
Page 624 of 627 1 623 624 625 627
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!