സംസ്ഥാനത്തെ സ്കൂളുകൾ ഉടൻ തുറക്കില്ല.
സംസ്ഥാനത്ത് സ്കൂളുകൾ തുറക്കാൻ സമയമായില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും കുറച്ച് ദിവസം കൂടി കാത്തിരിക്കേണ്ടിവരും. അതുവരെ ഓൺലൈൻ പഠനം തുടരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ...
Read more






