Tag: #Latest News

“ഈ മാഫിയ സംഘം എന്നെ കൊല്ലും സർ” പ്രധാനമന്ത്രി മോദിയുടെ സഹായം അഭ്യർത്ഥിച്ച് നടി പായൽ ഘോഷ്.

ന്യൂഡൽഹി: സിനിമാ നിർമാതാവ് അനുരാഗ് കശ്യപിനെതിരെ ലൈംഗിക ചൂഷണം ആരോപിച്ച നടി പായൽ ഘോഷ് മാഫിയ സംഘം എന്നെ കൊല്ലുമെന്ന് ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രിയുടെ ഓഫീസ്, പ്രധാനമന്ത്രി ...

Read more

ഹാത്രാസ് കൂട്ടമാനഭംഗക്കേസിന്റെ അന്വേഷണം സിബിഐ ഏറ്റെടുത്തു.

ലൿനൗ: ഹത്രാസ് കേസ് സിബിഐ അന്വേഷിക്കും. യുപി സർക്കാരിന്റെ ശുപാർശയെത്തുടർന്ന് ഹത്രാസിലെ 19 കാരിയായ ദലിത് പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ അന്വേഷണം ഏറ്റെടുക്കാൻ കേന്ദ്രസർക്കാർ ...

Read more

സ്വർണ്ണക്കടത്ത് കേസ് ഉയർന്ന അധികാരികളിലേക്ക് അടുക്കുകയാണെന്ന് കസ്റ്റംസ് ഹൈക്കോടതിയിൽ.

സ്വർണ്ണക്കടത്ത് കേസ് ഉയർന്ന അധികാരികളിലേക്ക് അടുക്കുകയാണെന്ന് കസ്റ്റംസ് ഹൈക്കോടതിയിൽ പറഞ്ഞു. അധികാര കേന്ദ്രങ്ങളിൽ വളരെയധികം സ്വാധീനവും ബന്ധവുമുള്ള വ്യക്തിയാണ് സപ്ന. വിദേശത്തടക്കം നിരവധി ഉന്നത വ്യക്തികളുമായുള്ള ബന്ധം ...

Read more

സൗദിയില്‍ ആകെ മരണസംഖ്യ അയ്യായിരത്തിന് മുകളില്‍; പുതിയ കേസുകള്‍ 405.

റിയാദ്: സൗദിയില്‍ ഇന്ന്‍ പുതിയ കോവിഡ് വാഹകര്‍ 405 പേര്‍ 455 പേര്‍ സുഖം പ്രാപിക്കുകയും ചെയ്തു. ഇതോടെ രോഗമുക്തി നിരക്ക് 95.98 ശതമാനമായി ഉയര്‍ന്നു. അതേസമയം ...

Read more

സംസ്ഥാനത്ത് ഇന്ന് 11 പുതിയ ഹോട്ട് സ്‌പോട്ടുകള്‍, 40 പ്രദേശങ്ങളെ ഒഴിവാക്കി.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 11 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കോട്ടയം ജില്ലയിലെ ഇലിക്കുളം (കണ്ടെയ്ന്‍മെന്റ് സോണ്‍ വാര്‍ഡ് 6), തലയാഴം (3), വയനാട് ജില്ലയിലെ കണിയംപെറ്റ (13, ...

Read more

യുകെയിൽ ഇത് കോവിഡിന്റെ രണ്ടാമത്തെ തരംഗം; ഇന്നലെ മാത്രം 17,000 ത്തിലധികം രോഗികൾ

യുകെയിലെ കോവിഡിന്റെ രണ്ടാം തരംഗം രൂക്ഷമായി തുടരുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോർട്ടുകൾ മുന്നറിയിപ്പ് നൽകുന്നു. ഇതനുസരിച്ച് ഇന്നലെ മാത്രം 17,000 രോഗികളെ സ്ഥിരീകരിച്ചു. കോവിഡ് പകർച്ചവ്യാധി പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ...

Read more

സംസ്ഥാനത്ത് പതിനൊന്നായിരവും കടന്നു കോവിഡ്; ഇന്ന് 11755 പേര്‍ക്കു കോവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് 11755 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 10471 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ, കോവിഡ് മുക്തരായത് 7570 പേർ. മലപ്പുറം 1632, കോഴിക്കോട് 1324, ...

Read more

വിജയ് പി നായർ മര്‍ദ്ദിച്ച കേസ്; ഭാഗ്യാലക്ഷ്മി ഉൾപ്പെടെയുള്ള പ്രതികൾക്കായി പോലീസ് തിരച്ചിൽ ശക്തമാക്കി.

സ്ത്രീകളെ അധിക്ഷേപിക്കുന്ന വീഡിയോ യൂട്യൂബിൽ പോസ്റ്റ് ചെയ്ത വിജയ് പി. നായരെ മർദ്ദിച്ച കേസിൽ ഭാഗ്യാലക്ഷ്മി ഉൾപ്പെടെയുള്ള പ്രതികൾക്കായി പോലീസ് തിരച്ചിൽ ശക്തമാക്കി. കേസിൽ അറസ്റ്റ് ആവശ്യമാണെന്നാണ് ...

Read more

മഹാരാഷ്ട്രയിലെ പൽഗാറിൽ 12കാരിയെ ബലാൽസംഗം ചെയ്തു; പ്രതിയെ അറസ്റ്റ് ചെയ്തു.

പാൽഗാർ: മഹാരാഷ്ട്രയിലെ പൽഗറിൽ 12 വയസുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ ഒരു കരാറുകാരനെ അറസ്റ്റ് ചെയ്തു. പൽഗാർ ജില്ലയിലെ മൊഖാദ പ്രദേശത്താണ് സംഭവം. ബുധനാഴ്ച തവിയാചിവടിയിലെ വീട്ടിൽ ...

Read more

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 70 ലക്ഷത്തിലേക്ക്; 24 മണിക്കൂറിനിടെ രാജ്യത്ത് 73,272 പേർക്ക് കൊവിഡ്.

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 70 ലക്ഷത്തിലേക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 73,272 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കേസുകളുടെ എണ്ണം 69,79,424 ആയി ...

Read more
Page 626 of 630 1 625 626 627 630
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!